
53 ലക്ഷം രൂപയുടെ ഒരു കിലോഗ്രാം സ്വര്‍ണമാണ് രണ്ട് പേരില്‍ നിന്നായി പിടികൂടിയത്
കോല്‍ക്കത്ത: ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയെ നെഞ്ചുവേദനയെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു രാവിലെയാണ് അദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. കോല്‍ക്കത്തയിലെ അപ്പോളോ ആശുപത്രിയിലേക്കാണ് അദ്ദേഹത്തെ മാറ്റിയിട്ടുള്ളത്.
197 നെതിരെ 232 വോട്ടിനാണ് ഇംപീച്ച്മെന്റ് പ്രമേയം പാസായത്
കണ്ണൂരില്‍ ഒരാള്‍ക്ക് കൂടി ഷിഗല്ല രോഗം സ്ഥിരീകരിച്ചു. ചിറ്റാരിപ്പറമ്പ് സ്വദേശിയായ ആറു വയസുകാരനാണ് രോഗം. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
മെച്ചപ്പെടുത്തിയ വാള്‍പേപ്പറുകള്‍, സ്റ്റിക്കറുകള്‍ക്കായുള്ള സേര്‍ച്ച് ഫീച്ചര്‍ പുതിയ ആനിമേറ്റഡ് സ്റ്റിക്കര്‍ പായ്ക്ക് എന്നിവയാണ് പുതിയ അപ്ഡേറ്റിലുള്ളത്.
ഇന്ത്യന്‍ മെഡിസിന് സെന്‍ട്രല്‍ കൗണ്‍സില്‍ റെഗുലേഷന് 2016ല്‍ ഭേദഗതി വരുത്തിയാണ് കേന്ദ്രം ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളുടെ പാഠ്യപദ്ധതിയില്‍ സര്‍ജറി പഠനവും ഉള്‍പ്പെടുത്തുന്നത്
473 രൂപയുടെ വര്‍ധനവാണ് ഹോണ്ട ഇരു വകഭേദങ്ങളിലും വരുത്തിയിരിക്കുന്നത്