Sunday, May 31st, 2020

സൂസന്ന ഫെര്‍ണാണ്ടസ്

കണ്ണൂര്‍ സിറ്റി: തയ്യില്‍ നോര്‍ത്ത് മലബാര്‍ ഗ്രാമീണ്‍ ബേങ്കിനടുത്ത സൂസന്ന ഫെര്‍ണാണ്ടസ് (94) അന്തരിച്ചു. സംസ്‌കാരം വൈകീട്ട് 5ന് തയ്യില്‍ സെന്റ് ആന്റണി ചര്‍ച്ചില്‍. പരേതനായ ജോസഫ് ഫെര്‍ണാണ്ടസിന്റെ ഭാര്യയാണ്. മക്കള്‍: വിക്ടോറിയ ഫെര്‍ണാണ്ടസ്, ഫിലോമിന ഫെര്‍ണാണ്ടസ്, മൈക്കിള്‍ ഫെര്‍ണാണ്ടസ്, ട്രീസ ഫെര്‍ണാണ്ടസ്, റോബര്‍ട്ട് ഫെര്‍ണാണ്ടസ്, ഹേറി ഫെര്‍ണാണ്ടസ്, ജോര്‍ജ് ഫെര്‍ണാണ്ടസ്, പരേതരായ പീയൂസ് ഫെര്‍ണാണ്ടസ്, വില്യംസ് ഫെര്‍ണാണ്ടസ്.

Published On:Aug 9, 2018 | 1:12 pm

LIVE NEWS - ONLINE

  • 1
    7 hours ago

    സംസ്ഥാനത്ത് 61 പേർക്ക് കോവിഡ്

  • 2
    15 hours ago

    കേരളത്തില്‍ അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

  • 3
    16 hours ago

    കോട്ടയത്ത് മകൻ അമ്മയെ കഴുത്തറുത്ത് കൊന്നു

  • 4
    16 hours ago

    കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 61 ല​ക്ഷം ക​ട​ന്നു

  • 5
    1 day ago

    സംസ്ഥാനത്ത് ഇന്ന് 58 പേർക്ക് കോവിഡ്

  • 6
    2 days ago

    സേലത്ത് വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു

  • 7
    2 days ago

    രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1,73,763 ആ​യി

  • 8
    2 days ago

    കോവിഡ് ബാധിച്ച് ഗള്‍ഫില്‍ മൂന്ന് മലയാളികള്‍കൂടി മരിച്ചു

  • 9
    2 days ago

    WHO യുമായുള്ള ബന്ധം അമേരിക്ക അവസാനിപ്പിച്ചെന്ന് ട്രംപ്‌