Wednesday, May 27th, 2020

സുജനന്‍

കണ്ണൂര്‍: ചൊവ്വ ധര്‍മ്മസമാജത്തിന് സമീപം സദയം ഭവനില്‍ പി എം സുജനന്‍ (59) അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകുന്നേരം 4.30ന് പയ്യാമ്പലം ശ്മശാനത്തില്‍ നടക്കും. കോഴിക്കോട് ജില്ലാ വനിതാ ക്ഷേമ ഓഫീസറും ട്രാക്ക് കണ്ണൂരിന്റെ എക്‌സിക്യൂട്ടീവ് മെമ്പറുമായ പി എം സൂര്യയാണ് ഭാര്യ. മക്കള്‍: സൗരഭ് (ബംഗലൂരു), ദിഗ്ജയ് (കണ്ണൂര്‍ വിമാനത്താവളം). സഹോദരങ്ങള്‍: സത്യഭാമ, സുഷേണന്‍, സുദര്‍ശന്‍, സുയാരു, സുഹാസിനി, പരേതനായ സുധീഷ്ണന്‍.

Published On:Apr 17, 2019 | 2:25 pm

LIVE NEWS - ONLINE

  • 1
    2 days ago

    സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

  • 2
    2 days ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 3
    2 days ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

  • 4
    2 days ago

    മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

  • 5
    2 days ago

    ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

  • 6
    2 days ago

    പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

  • 7
    2 days ago

    രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

  • 8
    2 days ago

    ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

  • 9
    3 days ago

    സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്