Tuesday, February 18th, 2020

സരസ

പള്ളിക്കുന്ന്: തടത്തില്‍ കാവിനു സമീപം കൊക്കേന്‍പാറ റോഡിലെ തറച്ചാണ്ടി സരസ (60) അന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ 10ന് പയ്യാമ്പലത്ത്. പരേതനായ തറച്ചാണ്ടി കുഞ്ഞിരാമന്‍-കാര്‍ത്യായനി (മേനക) ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: അനിത (ഹാന്‍വീവ്, കണ്ണൂര്‍), അജിത (പള്ളൂര്‍), സജിത (ചാല), രാഗേഷ് (അബുദാബി), ഹൈമ (കൊറ്റാളി), ഉമ (എളയാവൂര്‍), അജേഷ്, വിജേഷ് (ഇരുവരും അബുദാബി).

Published On:Oct 19, 2017 | 2:08 pm

LIVE NEWS - ONLINE

  • 1
    7 hours ago

    പോലീസ് കാവലിലെത്തി പരീക്ഷയെഴുതി അലന്‍ ഷുഹൈബ് ജയിലിലേക്ക് മടങ്ങി

  • 2
    9 hours ago

    ലൈംഗിക ബന്ധത്തിനു ശേഷം കൊലപ്പെടുത്തിയത് 20 യുവതികളെ; വിധി വന്ന 13 കേസുകളില്‍ പ്രതിയ്ക്ക് ജീവപര്യന്തവും, ആറ് കേസുകളില്‍ വധശിക്ഷയും ,ശാരീരിക ബന്ധത്തിനു ശേഷം സയനൈഡ് കൊടുത്ത് കൊന്ന ആരതി കേസിലും സയനൈഡ് മോഹന് വധശിക്ഷ

  • 3
    9 hours ago

    തിരൂരില്‍ ഒമ്പത് വര്‍ഷത്തിനിടെ ഒരു വീട്ടില്‍ മരിച്ചത് ആറ് കുട്ടികള്‍

  • 4
    9 hours ago

    കൂടത്തായി കൊലപാതകം; ജോളിയുടേയും മാത്യുവിന്റേയും ജാമ്യാപേക്ഷ കോടതി തള്ളി

  • 5
    10 hours ago

    നെടുങ്കണ്ടം കസ്റ്റഡി മരണം; ആറുപേര്‍ കൂടി അറസ്റ്റില്‍

  • 6
    11 hours ago

    ‘മൂത്രത്തിൽ കല്ല് ‘ അസുഖം അലട്ടുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

  • 7
    11 hours ago

    ’32 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ ദിവസമാണ് രണ്ട് നല്ല കാര്യങ്ങള്‍ എന്റെ ജീവിതത്തിലേക്ക് എത്തിയത്’;ഓർമ്മകൾ പങ്കുവെച്ച് ജയറാം

  • 8
    11 hours ago

    വേനൽചൂട് കനക്കുമ്പോൾ നേത്ര രോഗങ്ങൾക്കും സാധ്യത ; വേനലിൽ കണ്ണുകളെ സൂക്ഷിക്കണം

  • 9
    12 hours ago

    വേനൽ കനത്തു ; ശരീരത്തിലെ നിര്ജ്ജലീകരണം തടയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക