Tuesday, May 26th, 2020

ശാന്തിലാല്‍ പുരുഷോത്തം

കണ്ണൂര്‍: പുരുഷോത്തം ഗോകുല്‍ദാസ് കമ്പനി സ്ഥാപകനും വ്യവസായിയുമായ പയ്യാമ്പലം മിലിട്ടറി ഹോസ്പിറ്റലിനു സമീപം ലാ ഫൗണ്ടൈനില്‍ ശാന്തിലാല്‍ പുരുഷോത്തം(88) നിര്യാതനായി. 1958 ല്‍ പാപ്പിനിശ്ശേരിയിലാണ് കമ്പനിക്ക് തുടക്കം കുറിച്ചത്. സംസ്ഥാനത്ത് വിവിധയിടങ്ങളിലും മംഗളൂരു, ബെംഗളൂരു എന്നിവിടങ്ങളിലേക്കും വ്യവസായം വ്യാപിച്ചു. ഭാര്യ: പരേതയായ ശോഭ, മകന്‍: സുധീര്‍ ശാന്തിലാല്‍, മരുമകള്‍: മീതാ സുധീര്‍, സഹോദരങ്ങള്‍: ചന്ത്രകാന്ത്, ലക്ഷ്മികാന്ത്, സൂര്യകാന്ത്, ഭഗവാന്‍ ദാസ്, ഗോപാല്‍ദാസ്, സുശീലാ ബേങ്കര്‍

Published On:Apr 23, 2019 | 1:32 pm

LIVE NEWS - ONLINE

  • 1
    17 hours ago

    സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

  • 2
    20 hours ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 3
    22 hours ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

  • 4
    23 hours ago

    മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

  • 5
    1 day ago

    ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

  • 6
    1 day ago

    പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

  • 7
    1 day ago

    രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

  • 8
    1 day ago

    ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

  • 9
    2 days ago

    സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്