Wednesday, October 21st, 2020

വെര്‍ച്വല്‍ ഷോറൂം ആരംഭിച്ച് ഹോണ്ട

ഉപയോക്താക്കൾക്ക് വീട്ടിലിരുന്ന് തന്നെ ഹോണ്ടയുടെ മുഴുവൻ മോഡലും അടുത്തറിയാനുള്ള സംവിധാനമാണ് വെർച്വൽ ഷോറൂം എന്ന ആശയത്തിലൂടെ നടപ്പാക്കുന്നത്.

Published On:Sep 28, 2020 | 3:40 pm

ഇന്ത്യയിലെ മുൻനിര വാഹനനിർമാതാക്കളായ ഹോണ്ട കാർസ് വെർച്വൽ ഷോറൂം ആരംഭിച്ചു. ഉപയോക്താക്കൾക്ക് വീട്ടിലിരുന്ന് തന്നെ ഹോണ്ടയുടെ മുഴുവൻ മോഡലും അടുത്തറിയാനുള്ള സംവിധാനമാണ് വെർച്വൽ ഷോറൂം എന്ന ആശയത്തിലൂടെ നടപ്പാക്കുന്നത്.
ഒരോ മോഡലിന്റെയും 360 ഡിഗ്രി ദൃശ്യങ്ങളും വാഹനത്തിലെ ഫീച്ചറുകളും ഇതിൽ ലഭ്യമാകും. ഒന്നിലധികം വാഹനങ്ങളുടെ വിവരവും ഇതിൽ ലഭിക്കും. വാഹനങ്ങളുടെ ഇന്റീരിയറിനെയും എക്സ്റ്റീരിയറിനെയും അടുത്തറിയുന്നതിനായി പ്രത്യേകം വീഡിയോകളും ഒരുക്കുന്നുണ്ട്. ഓരോ വേരിയന്റുകൾ തമ്മിൽ താരതമ്യം ചെയ്യുന്നതിനും, പ്രത്യേകം ഫീച്ചറുകൾ ഹൈലൈറ്റ് ചെയ്ത് കാണിക്കുന്നതിനുമുള്ള സാങ്കേതികവിദ്യയും വെർച്വൽ ഷോറൂമിൽ ഒരുക്കിയിട്ടുണ്ടെന്നും ഹോണ്ട അറിയിച്ചു.

LIVE NEWS - ONLINE

  • 1
    3 hours ago

    ഇന്ന് 8369 പേർക്ക് കോവിഡ്

  • 2
    7 hours ago

    തദ്ദേശ തെരഞ്ഞെടുപ്പിന് മാർഗരേഖ പുറത്തിറക്കി

  • 3
    7 hours ago

    സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ പി​ടി​ച്ചു​വ​ച്ച ശ​മ്പ​ളം തി​രി​കെ ന​ൽ​കും

  • 4
    8 hours ago

    സോ​ളാ​ർ ത​ട്ടി​പ്പ്: ബി​ജു രാ​ധാ​കൃ​ഷ്ണ​ന് മൂ​ന്നു വ​ർ​ഷം ത​ട​വും പി​ഴ​യും

  • 5
    11 hours ago

    രാജ്യത്ത് 24 മണിക്കൂറിനിടെ 54,044 പേര്‍ക്ക് കോവിഡ്

  • 6
    12 hours ago

    പാലക്കാട് നിര്‍ത്തിയിട്ട ലോറിയില്‍ കത്തിക്കരിഞ്ഞ മൃതദേഹം

  • 7
    12 hours ago

    ഉ​ത്ര കൊ​ല​ക്കേ​സ് പ്ര​തി സൂ​ര​ജി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ഇ​ന്ന് കോ​ട​തി പ​രി​ഗ​ണി​ക്കും

  • 8
    1 day ago

    ഇന്ന് 6591 പേർക്ക് കോവിഡ്

  • 9
    1 day ago

    പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ന് രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും