Thursday, November 14th, 2019

വിവോ വൈ 91

3 ജിബി റാമോടു കൂടിയ ഫോണിന്റെ വില 9,990 രൂപ

Published On:Jun 15, 2019 | 11:08 am

വിവോ ഏറ്റവും പുതിയ മോഡല്‍ വൈ 91 വിപണിയില്‍. 3 ജിബി റാമോടു കൂടിയ ഫോണിന്റെ വില 9,990 രൂപ. 3 ജിബിയുടെ ബാറ്ററി കരുത്ത് 4030 mAh ആണ്. 32 ജിബി ഇന്റേണല്‍ മെമ്മറിയും 256 ജിബി വരെ വികസിപ്പിക്കാന്‍ സാധിക്കുന്ന എക്‌സ്റ്റേണല്‍ മെമ്മറിയും ഫോണിന് ഉണ്ട്.
13 എംപി പിന്‍ ക്യാമറ, 2 എംപി സെക്കന്‍ഡറി ക്യാമറ, ഫ്രണ്ട് ക്യാമറ 8 എംപിയാണ്. സ്റ്റാറി ബ്ലാക്ക്, നെബുല പര്‍പ്പിള്‍ എന്നീ നിറങ്ങളില്‍ ഫോണ്‍ ലഭിക്കുക. ഓഫ്‌ലൈന്‍ സ്റ്റോറുകള്‍ വഴിയോ, വിവോ, ഇ സ്‌റ്റോര്‍, ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട്, പേടിഎം എന്നീ ഓണ്‍ലൈന്‍ വഴിയും ഫോണ്‍ ലഭിക്കും.

LIVE NEWS - ONLINE

  • 1
    13 hours ago

    കണ്ണൂരില്‍ വാഹനാപകടത്തില്‍ ദമ്പതികള്‍ മരിച്ചു

  • 2
    13 hours ago

    ജെഎന്‍യുവിലെ ഹോസ്റ്റല്‍ ഫീസ് വര്‍ധന പിന്‍വലിച്ചു

  • 3
    16 hours ago

    ചീഫ് ജസ്റ്റിസ് ഓഫീസ് വിവരാവകാശ നിയമ പരിധിയിലെന്ന് സുപ്രീംകോടതി

  • 4
    17 hours ago

    ചീഫ് ജസ്റ്റിസ് ഓഫീസ് വിവരാവകാശ നിയമപരിധിയിലെന്ന് സുപ്രീംകോടതി

  • 5
    21 hours ago

    ശബരിമല യുവതി പ്രവേശനം; സുപ്രീം കോടതി വിധി നാളെ

  • 6
    21 hours ago

    പോലീസിന്റെ ഡാറ്റാബേസ് ഊരാളുങ്കല്‍ സൊസൈറ്റിക്ക് നല്‍കിയ സംഭവം; സഭയില്‍ പ്രതിപക്ഷ ബഹളം

  • 7
    21 hours ago

    കര്‍ണാടകയിലെ 17 എംഎല്‍എമാരെ സുപ്രീം കോടതി അയോഗ്യരാക്കി

  • 8
    21 hours ago

    കര്‍ണാടകയില്‍ 17 എംഎല്‍എമാര്‍ അയോഗ്യര്‍: സുപ്രീം കോടതി

  • 9
    21 hours ago

    കര്‍ണാടകയില്‍ 17 എംഎല്‍എമാര്‍ അയോഗ്യര്‍: സുപ്രീം കോടതി