Sunday, May 31st, 2020

വിവാഹിതനായി ഭാഗ്യം പരീക്ഷിക്കാന്‍ ബാലാജിയും

ചെന്നൈ : ചേതേശ്വര്‍ പൂജാരക്കും യൂസഫ് പത്താനും പിന്നാലെ ലക്ഷ്മിപതി ബാലാജിയും വിവാഹിതനാകുന്നു. 31കാരനായ ബാലാജിയുടേതും പ്രണയവിവാഹമാണ്. ബംഗലുരുവില്‍ താമസിക്കുന്ന മോഡലായ പ്രിയാ താലൂര്‍ ആണ് വധു. ഈയാഴ്ച തന്നെ മോതിരം കൈമാറുമെന്നാണ് സൂചന. ഐ പി എല്‍ മാച്ചിലും ക്രിക്കറ്റ് പാര്‍ട്ടികളിലും പതിവ് സാന്നിധ്യമായ പ്രിയ താലൂര്‍ തന്റെ നല്ല സുഹൃത്താണെന്നായിരുന്നു ബാലാജി ഇതുവരെ പറഞ്ഞിരുന്നതത്രെ. ഐ പി എല്‍ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമായ ബാലാജി കല്ല്യാണത്തിലൂടെ ഭാഗ്യപരീക്ഷണത്തിന് … Continue reading "വിവാഹിതനായി ഭാഗ്യം പരീക്ഷിക്കാന്‍ ബാലാജിയും"

Published On:Mar 30, 2013 | 4:29 pm

ചെന്നൈ : ചേതേശ്വര്‍ പൂജാരക്കും യൂസഫ് പത്താനും പിന്നാലെ ലക്ഷ്മിപതി ബാലാജിയും വിവാഹിതനാകുന്നു. 31കാരനായ ബാലാജിയുടേതും പ്രണയവിവാഹമാണ്. ബംഗലുരുവില്‍ താമസിക്കുന്ന മോഡലായ പ്രിയാ താലൂര്‍ ആണ് വധു. ഈയാഴ്ച തന്നെ മോതിരം കൈമാറുമെന്നാണ് സൂചന. ഐ പി എല്‍ മാച്ചിലും ക്രിക്കറ്റ് പാര്‍ട്ടികളിലും പതിവ് സാന്നിധ്യമായ പ്രിയ താലൂര്‍ തന്റെ നല്ല സുഹൃത്താണെന്നായിരുന്നു ബാലാജി ഇതുവരെ പറഞ്ഞിരുന്നതത്രെ. ഐ പി എല്‍ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമായ ബാലാജി കല്ല്യാണത്തിലൂടെ ഭാഗ്യപരീക്ഷണത്തിന് ഒരുങ്ങുകയാണ്.

LIVE NEWS - ONLINE

  • 1
    5 hours ago

    സംസ്ഥാനത്ത് 61 പേർക്ക് കോവിഡ്

  • 2
    12 hours ago

    കേരളത്തില്‍ അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

  • 3
    14 hours ago

    കോട്ടയത്ത് മകൻ അമ്മയെ കഴുത്തറുത്ത് കൊന്നു

  • 4
    14 hours ago

    കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 61 ല​ക്ഷം ക​ട​ന്നു

  • 5
    1 day ago

    സംസ്ഥാനത്ത് ഇന്ന് 58 പേർക്ക് കോവിഡ്

  • 6
    1 day ago

    സേലത്ത് വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു

  • 7
    1 day ago

    രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1,73,763 ആ​യി

  • 8
    2 days ago

    കോവിഡ് ബാധിച്ച് ഗള്‍ഫില്‍ മൂന്ന് മലയാളികള്‍കൂടി മരിച്ചു

  • 9
    2 days ago

    WHO യുമായുള്ള ബന്ധം അമേരിക്ക അവസാനിപ്പിച്ചെന്ന് ട്രംപ്‌