Tuesday, August 3rd, 2021

രാജ്യത്ത് 24 മണിക്കൂറിനിടെ 67,208 പുതിയ കൊവിഡ് കേസുകൾ

  രാജ്യത്ത് 24 മണിക്കൂറിനിടെ 67,208 പുതിയ കൊവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്തു. രോഗമുക്തി നിരക്ക് 95.93 ശതമാനമായി ഉയർന്നു. 24 മണിക്കൂറിനിടെ 2330 മരണങ്ങളാണ് സ്ഥിരീകരിച്ചത്. രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 8,26,000 ആയി കുറഞ്ഞു. കഴിഞ്ഞ രണ്ടര മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്. അതേസമയം , രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം അതിന്റെ അവസാന ഘട്ടത്തിലേക്ക് എത്തുകയാന്നെന്ന സ്ഥിരീകരണമാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം നൽകുന്നത്.  

Published On:Jun 17, 2021 | 10:30 am

 

രാജ്യത്ത് 24 മണിക്കൂറിനിടെ 67,208 പുതിയ കൊവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്തു. രോഗമുക്തി നിരക്ക് 95.93 ശതമാനമായി ഉയർന്നു. 24 മണിക്കൂറിനിടെ 2330 മരണങ്ങളാണ് സ്ഥിരീകരിച്ചത്. രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 8,26,000 ആയി കുറഞ്ഞു. കഴിഞ്ഞ രണ്ടര മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്.

അതേസമയം , രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം അതിന്റെ അവസാന ഘട്ടത്തിലേക്ക് എത്തുകയാന്നെന്ന സ്ഥിരീകരണമാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം നൽകുന്നത്.

 

LIVE NEWS - ONLINE

  • 1
    4 weeks ago

    സംസ്ഥാനത്ത് ഇന്നും ഇന്ധന വില കൂടി

  • 2
    4 weeks ago

    അടുത്ത ആഴ്ചയിലെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ തീരുമാനിക്കാൻ ഇന്ന് യോഗം

  • 3
    4 weeks ago

    സിബിഎസ്ഇ പത്ത്, പ്ലസ് ടു ക്ലാസ്സുകൾക്കുള്ള പുതിയ മാർഗനിർദേശം പുറത്തിറങ്ങി

  • 4
    1 month ago

    24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 44,111 കൊവിഡ്

  • 5
    1 month ago

    സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂര്‍ണ ലോക്ക് ഡൗണ്‍

  • 6
    1 month ago

    രാജ്യത്ത് 46,617പേര്‍ക്ക് കൊവിഡ

  • 7
    1 month ago

    കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രിംകോടതി

  • 8
    1 month ago

    അനില്‍ കാന്ത് പുതിയ ഡിജിപി

  • 9
    1 month ago

    സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഇന്ന് വിരമിക്കും