Wednesday, May 27th, 2020

മീനാക്ഷി പത്മന്‍

കണ്ണൂര്‍: പയ്യാമ്പലം റോഡില്‍ മിലിട്ടറി ഹോസ്പിറ്റലിനടുത്ത് പത്മസദനിലെ മീനാക്ഷി പത്മന്‍ (92) അന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ 11.30ന് പയ്യാമ്പലം ശ്മശാനത്തില്‍. മലേഷ്യയിലെ ബിസിനസുകാരനായ പരേതനായ മണ്ടേന്‍ പത്മനാഭന്റെ ഭാര്യയാണ്. മക്കള്‍: സര്‍ജിത്ത് പത്മന്‍ (ചീഫ് എഞ്ചിനീയര്‍, ടാറ്റ കണ്‍സള്‍ട്ടന്‍സി), ഡോ. വീണ ശശിധരന്‍ (യു എസ് എ), സപ്‌ന നന്ദകുമാര്‍ (ഷാര്‍ജ). മരുമക്കള്‍: ഡോ. ശശിധരന്‍ (യു എസ് എ), നന്ദകുമാര്‍ (എഞ്ചിനിയര്‍, എയര്‍പോര്‍ട്ട്, ഷാര്‍ജ), രചന സര്‍ജിത്ത്. സഹോദരങ്ങള്‍: രാധാമണി (എസ് എന്‍ കോളജ് … Continue reading "മീനാക്ഷി പത്മന്‍"

Published On:Apr 19, 2019 | 2:58 pm

കണ്ണൂര്‍: പയ്യാമ്പലം റോഡില്‍ മിലിട്ടറി ഹോസ്പിറ്റലിനടുത്ത് പത്മസദനിലെ മീനാക്ഷി പത്മന്‍ (92) അന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ 11.30ന് പയ്യാമ്പലം ശ്മശാനത്തില്‍. മലേഷ്യയിലെ ബിസിനസുകാരനായ പരേതനായ മണ്ടേന്‍ പത്മനാഭന്റെ ഭാര്യയാണ്. മക്കള്‍: സര്‍ജിത്ത് പത്മന്‍ (ചീഫ് എഞ്ചിനീയര്‍, ടാറ്റ കണ്‍സള്‍ട്ടന്‍സി), ഡോ. വീണ ശശിധരന്‍ (യു എസ് എ), സപ്‌ന നന്ദകുമാര്‍ (ഷാര്‍ജ). മരുമക്കള്‍: ഡോ. ശശിധരന്‍ (യു എസ് എ), നന്ദകുമാര്‍ (എഞ്ചിനിയര്‍, എയര്‍പോര്‍ട്ട്, ഷാര്‍ജ), രചന സര്‍ജിത്ത്. സഹോദരങ്ങള്‍: രാധാമണി (എസ് എന്‍ കോളജ് റിട്ട. ജീവനക്കാരി), പ്രേമജ (ദുബൈ), പരേതരായ സുകുമാരി, സുരജ, രാമദാസ്.

LIVE NEWS - ONLINE

  • 1
    2 days ago

    സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

  • 2
    2 days ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 3
    2 days ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

  • 4
    2 days ago

    മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

  • 5
    2 days ago

    ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

  • 6
    2 days ago

    പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

  • 7
    2 days ago

    രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

  • 8
    2 days ago

    ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

  • 9
    3 days ago

    സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്