Monday, September 21st, 2020

ബാലഭാസ്‌കറിന്റെ മരണം: സ്റ്റീഫന്‍ ദേവസിയെ നാളെ സി ബി ഐ ചോദ്യം ചെയ്യും

തിരു: വയലനിസ്റ്റ് ബാലബാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് സംഗീത സംവിധായകന്‍ സ്റ്റീഫന്‍ ദേവസിയെ സി ബി ഐ ചോദ്യം ചെയ്യും. നാളെയാണ് ചോദ്യം ചെയ്യല്‍. നേരത്തെ തിരുവനന്തപുരത്ത് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സ്റ്റീഫന്‍ ദേവസിയോട് സി ബി ഐ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ക്വാറന്റീനിലായതിനാല്‍ ഹാജരാകാന്‍ സാവകാശം ചോദിച്ചിരുന്നു. ബാലഭാസ്‌കറിന്റെ അടുത്ത സുഹൃത്ത് കൂടിയാണ് സ്റ്റീഫന്‍ ദേവസി. അതേസമയം ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് നാല് പേര്‍ക്ക് നുണപരിശോധന നടത്തും. ബാലഭാസ്‌കറിന്റെ സുഹൃത്ത് വിഷ്ണു സോമസുന്ദരം, പ്രകാശന്‍ തമ്പി, ഡ്രൈവര്‍ അര്‍ജുന്‍, … Continue reading "ബാലഭാസ്‌കറിന്റെ മരണം: സ്റ്റീഫന്‍ ദേവസിയെ നാളെ സി ബി ഐ ചോദ്യം ചെയ്യും"

Published On:Sep 16, 2020 | 2:34 pm

തിരു: വയലനിസ്റ്റ് ബാലബാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് സംഗീത സംവിധായകന്‍ സ്റ്റീഫന്‍ ദേവസിയെ സി ബി ഐ ചോദ്യം ചെയ്യും. നാളെയാണ് ചോദ്യം ചെയ്യല്‍. നേരത്തെ തിരുവനന്തപുരത്ത് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സ്റ്റീഫന്‍ ദേവസിയോട് സി ബി ഐ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ക്വാറന്റീനിലായതിനാല്‍ ഹാജരാകാന്‍ സാവകാശം ചോദിച്ചിരുന്നു. ബാലഭാസ്‌കറിന്റെ അടുത്ത സുഹൃത്ത് കൂടിയാണ് സ്റ്റീഫന്‍ ദേവസി.
അതേസമയം ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് നാല് പേര്‍ക്ക് നുണപരിശോധന നടത്തും. ബാലഭാസ്‌കറിന്റെ സുഹൃത്ത് വിഷ്ണു സോമസുന്ദരം, പ്രകാശന്‍ തമ്പി, ഡ്രൈവര്‍ അര്‍ജുന്‍, കലാഭവന്‍ സോബി എന്നിവരാണ് നുണപരിശോധനയ്ക്ക് സമ്മതമാണെന്ന് കോടതിയെ അറിയിച്ചത്. ഡല്‍ഹി, ചെന്നൈ ഫോറന്‍സിക് ലാബിലെ വിദഗ്ദ സംഘമാണ് നുണപരിശോധന നടത്തുന്നത്.

LIVE NEWS - ONLINE

  • 1
    56 mins ago

    സമരം ചെയ്യല്‍ പരമമായ അവകാശമല്ലെന്ന് സുപ്രീംകോടതി

  • 2
    2 hours ago

    ഉണ്ണിക്ക് പിറന്നാള്‍ നാളെ; വമ്പന്‍ സര്‍പ്രൈസുമായി എത്തുന്നത്‌ മോഹന്‍ലാല്‍

  • 3
    2 hours ago

    രാജ്യസഭയില്‍ നിന്ന് പുറത്താക്കിയത് ചെയര്‍മാന്റെ മൈക്ക് ഒടിക്കുകയും മേശപ്പുറത്ത് കയറുകയും ചെയ്തവരെയെന്ന് വി മുരളീധരന്‍

  • 4
    2 hours ago

    കെ.ടി ജലീല്‍ രാജി വയ്ക്കേണ്ട കാര്യമില്ല: സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ നീക്കമെന്ന് കാനം രാജേന്ദ്രന്‍

  • 5
    2 hours ago

    തിരുവനന്തപുരത്ത് സമരക്കാരെ നേരിട്ട എസിപിക്ക് കോവിഡ്; ഷാഫി പറമ്പിലും ശബരീനാഥും ക്വാറന്റീനില്‍

  • 6
    2 hours ago

    ഇന്ത്യയുടെ ഭാവിതാരം ഈ പയ്യന്‍ തന്നെ; ശുഭ്മാന്‍ ഗില്ലിനെ പുകഴ്ത്തി ഗവാസ്‌കര്‍

  • 7
    3 hours ago

    സമാധാന നോബല്‍ സമ്മാനം ഇത്തവണ എനിക്ക്: ഡൊണാള്‍ഡ് ട്രംപ്

  • 8
    3 hours ago

    സര്‍ക്കാര്‍ ഇടപെട്ടു; മക്കളുടെ ചികിത്സയ്ക്കായി ഇനി ശാന്തി അവയവങ്ങള്‍ വില്‍ക്കേണ്ട

  • 9
    3 hours ago

    രണ്ടാമൂഴം സിനിമ ഉടനെന്ന് എം.ടി വാസുദേവന്‍