Tuesday, February 18th, 2020

പാച്ചുമ്മ

കൂത്തുപറമ്പ്: കൂത്തുപറമ്പ് നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ എം പി മറിയംബീവിയുടെ വല്യുമ്മ മുര്യാട് പീടികയില്‍ പാച്ചുമ്മ (106) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ അബ്ദുല്ല മാസ്റ്റര്‍ (മൂര്യാട് ദേശത്തെ ആദ്യകാല അദ്ധ്യാപകന്‍). മക്കള്‍: അബ്ദുറഹ്മാന്‍ മാനന്തേരി, ആയിഷ (മൂര്യാട്), ഉമയ്യ (കോഴിക്കോട്), സാറു (മാനന്തേരി), പരേതനായ അസ്സു (കോട്ടയം മലബാര്‍).

Published On:Jul 26, 2017 | 1:51 pm

കൂത്തുപറമ്പ്: കൂത്തുപറമ്പ് നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ എം പി മറിയംബീവിയുടെ വല്യുമ്മ മുര്യാട് പീടികയില്‍ പാച്ചുമ്മ (106) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ അബ്ദുല്ല മാസ്റ്റര്‍ (മൂര്യാട് ദേശത്തെ ആദ്യകാല അദ്ധ്യാപകന്‍). മക്കള്‍: അബ്ദുറഹ്മാന്‍ മാനന്തേരി, ആയിഷ (മൂര്യാട്), ഉമയ്യ (കോഴിക്കോട്), സാറു (മാനന്തേരി), പരേതനായ അസ്സു (കോട്ടയം മലബാര്‍).

LIVE NEWS - ONLINE

  • 1
    12 mins ago

    നാല്‍പ്പത്തിമൂന്ന് ലക്ഷം രൂപയുടെ നിരോധിച്ച നോട്ടുകളുമായി ഒരാള്‍ അറസ്റ്റില്‍

  • 2
    23 mins ago

    കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്ത സംഭവം; മാതാപിതാക്കള്‍ പോലീസ് കസ്റ്റഡിയില്‍

  • 3
    1 hour ago

    അമ്മയും സഹോദരനും ചേര്‍ന്ന് യുവാവിനെ കൊന്ന് ചാക്കില്‍കെട്ടി വഴിയില്‍ തള്ളി

  • 4
    1 hour ago

    പരീക്ഷയെഴുതുന്നതിനായി അലന്‍ ഷുഹൈബിനെ ഇന്ന് കണ്ണൂരിലെത്തിക്കും

  • 5
    1 hour ago

    തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് വോട്ടര്‍ പട്ടിക; ലീഗ് തടസ ഹരജി നല്‍കി

  • 6
    1 hour ago

    തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടര്‍ പട്ടിക; ലീഗ് തടസ ഹരജി നല്‍കി

  • 7
    2 hours ago

    ആറ് ജില്ലകളില്‍ ചൂട് വര്‍ധിക്കും

  • 8
    2 hours ago

    മലപ്പുറം സ്വദേശി ദുബായിയില്‍ കെട്ടിടത്തിന്റെ മുകളില്‍നിന്ന് വീണ് മരിച്ചു

  • 9
    2 hours ago

    കായിക നൊബേല്‍ സച്ചിന്