Friday, April 16th, 2021

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ന​ടി കാ​വ്യ മാ​ധ​വ​ന്‍റെ സാ​ക്ഷി വി​സ്താ​രം മാ​റ്റി​വ​ച്ചു

ര​ണ്ട് സാ​ക്ഷി​ക​ളു​ടെ വി​സ്താ​രം തു​ട​രു​ന്ന​തി​നാ​ലാ​ണ് തീ​രു​മാ​നം.

Published On:Mar 19, 2021 | 2:41 pm

കൊ​ച്ചി: കാ​വ്യ മാ​ധ​വ​ൻ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യെ​ങ്കി​ലും വി​സ്താ​രം മാ​റ്റി​വ​യ്ക്കു​ക​യാ​യി​രു​ന്നു. ര​ണ്ട് സാ​ക്ഷി​ക​ളു​ടെ വി​സ്താ​രം തു​ട​രു​ന്ന​തി​നാ​ലാ​ണ് തീ​രു​മാ​നം.
ഹാ​ജ​രാ​കേ​ണ്ട അ​ടു​ത്ത തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും. പ​തി​നൊ​ന്ന് മ​ണി​യോ​ടെ​യാ​ണ് താ​രം കൊ​ച്ചി​യി​ലെ പ്ര​ത്യേ​ക കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യ​ത്.

 

LIVE NEWS - ONLINE

  • 1
    6 days ago

    രാജ്യത്ത് കോവിഡ് അതിരൂക്ഷം

  • 2
    6 days ago

    വാ​ള​യാ​ര്‍ ചെ​ക്ക്‌​പോ​സ്റ്റി​ല്‍ മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി

  • 3
    6 days ago

    ശബരിമല നട ഇന്ന് തുറക്കും

  • 4
    7 days ago

    ഇ​ഷ്ട​മു​ള്ള മ​തം തെ​ര​ഞ്ഞെ​ടു​ക്കാം: സു​പ്രീം​കോ​ട​തി

  • 5
    1 week ago

    കരിപ്പൂർ വിമാനത്താവളത്തിൽ വിമാനം അടിയന്തരമായി ഇറക്കി

  • 6
    1 week ago

    24 മണിക്കൂറിനിടെ 1,31,968 പേർക്ക് കോവിഡ്

  • 7
    1 week ago

    തി​ങ്ക​ളാ​ഴ്ച വ​രെ സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ മ​ഴ​യ്ക്കു സാ​ധ്യ​ത

  • 8
    1 week ago

    മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ക്വാറന്റീന്‍ നിര്‍ബന്ധം

  • 9
    1 week ago

    മുഖ്യമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു