Sunday, May 31st, 2020

നത്തോലിക്ക് ശേഷം ഒളിപ്പോര്

നത്തോലി ഒരു ചെറിയ മീനല്ല എന്ന സിനിമയുടെ കനത്ത പരാജയം ഫഹദിനെ തെല്ലും ബാധിച്ചില്ലെന്നു വേണം കരുതാന്‍. ഫഹദ് ഫാസില്‍ നായകനാകുന്ന പുതിയ സിനിമ ഒളിപ്പോരിന്റെ ഷൂട്ടിംഗ് ബംഗലുരുവില്‍ പൂര്‍ത്തിയായി. ന്യൂ ജനറേഷന്റെ ഇഷ്ടവിഭവമായ സോഷ്യല്‍ നെറ്റ്‌വര്‍ക്കിനെ കേന്ദ്രീകരിച്ച് പി എന്‍ ഗോപീകൃഷ്ണന്‍ തിരക്കഥയെഴുതി വി ശശിധരന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ ഫഹദിന്റെ ജോഡിയായി വരുന്നത് പുതുമുഖം സുഭിക്ഷയാണ്. വ്യാജ അക്കൗണ്ടുകളുടെ മറവില്‍ സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ പ്രത്യക്ഷപ്പെട്ട് കുഴപ്പങ്ങളില്‍ ചെന്ന് ചാടുന്ന ധാരാളം പേരുണ്ട്. വ്യാജനിര്‍മിതികളുടെ … Continue reading "നത്തോലിക്ക് ശേഷം ഒളിപ്പോര്"

Published On:Mar 7, 2013 | 3:21 pm

നത്തോലി ഒരു ചെറിയ മീനല്ല എന്ന സിനിമയുടെ കനത്ത പരാജയം ഫഹദിനെ തെല്ലും ബാധിച്ചില്ലെന്നു വേണം കരുതാന്‍. ഫഹദ് ഫാസില്‍ നായകനാകുന്ന പുതിയ സിനിമ ഒളിപ്പോരിന്റെ ഷൂട്ടിംഗ് ബംഗലുരുവില്‍ പൂര്‍ത്തിയായി. ന്യൂ ജനറേഷന്റെ ഇഷ്ടവിഭവമായ സോഷ്യല്‍ നെറ്റ്‌വര്‍ക്കിനെ കേന്ദ്രീകരിച്ച് പി എന്‍ ഗോപീകൃഷ്ണന്‍ തിരക്കഥയെഴുതി വി ശശിധരന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ ഫഹദിന്റെ ജോഡിയായി വരുന്നത് പുതുമുഖം സുഭിക്ഷയാണ്.
വ്യാജ അക്കൗണ്ടുകളുടെ മറവില്‍ സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ പ്രത്യക്ഷപ്പെട്ട് കുഴപ്പങ്ങളില്‍ ചെന്ന് ചാടുന്ന ധാരാളം പേരുണ്ട്. വ്യാജനിര്‍മിതികളുടെ ഏറ്റുമുട്ടലിന്റെ കഥപറയുന്ന ഒളിപ്പോരില്‍ അജയന്‍ എന്ന സോഫ്റ്റ്‌വേര്‍ എഞ്ചിനീയറുടെ വേഷത്തില്‍ ഫഹദിനെ കാണാം

.

LIVE NEWS - ONLINE

  • 1
    8 hours ago

    സംസ്ഥാനത്ത് 61 പേർക്ക് കോവിഡ്

  • 2
    16 hours ago

    കേരളത്തില്‍ അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

  • 3
    17 hours ago

    കോട്ടയത്ത് മകൻ അമ്മയെ കഴുത്തറുത്ത് കൊന്നു

  • 4
    17 hours ago

    കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 61 ല​ക്ഷം ക​ട​ന്നു

  • 5
    1 day ago

    സംസ്ഥാനത്ത് ഇന്ന് 58 പേർക്ക് കോവിഡ്

  • 6
    2 days ago

    സേലത്ത് വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു

  • 7
    2 days ago

    രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1,73,763 ആ​യി

  • 8
    2 days ago

    കോവിഡ് ബാധിച്ച് ഗള്‍ഫില്‍ മൂന്ന് മലയാളികള്‍കൂടി മരിച്ചു

  • 9
    2 days ago

    WHO യുമായുള്ള ബന്ധം അമേരിക്ക അവസാനിപ്പിച്ചെന്ന് ട്രംപ്‌