Sunday, October 25th, 2020

നടന്‍ വിനായകന്‍ സംവിധായകനാകുന്നു

അഭിനയത്തിന്റെ 25 വര്‍ഷം പൂര്‍ത്തിയാക്കുന്ന വിനായകന്‍ 'പാര്‍ട്ടി'യിലൂടെ അടുത്ത വര്‍ഷം സംവിധായകന്റെ വേഷത്തിലെത്തുമെന്ന് ആഷിഖ് അബു തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു

Published On:Sep 21, 2020 | 11:02 am

നടന്‍ വിനായകന്‍ സംവിധായകനാകുന്നു. ‘പാര്‍ട്ടി’ എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷകരുടെ ഇഷ്ട താരം സംവിധായകന്റെ കുപ്പായമണിയുന്നത്. സംവിധായകന്‍ ആഷിക് അബുവാണ് വിവരം പുറത്തുവിട്ടത്.
അഭിനയത്തിന്റെ 25 വര്‍ഷം പൂര്‍ത്തിയാക്കുന്ന വിനായകന്‍ ‘പാര്‍ട്ടി’യിലൂടെ അടുത്ത വര്‍ഷം സംവിധായകന്റെ വേഷത്തിലെത്തുമെന്ന് ആഷിഖ് അബു തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. വിനായകന്‍ തന്നെയാണ് സിനിമ എഴുതി സംവിധാനം ചെയ്യുന്നതെന്നും ആഷിഖ് അബു പറഞ്ഞു. ചിത്രം ഒപിഎം സിനിമാസിന്റെ ബാനറില്‍ ആഷിഖ് അബുവും റിമ കല്ലിങ്കലും ചേര്‍ന്നാണ് നിര്‍മിക്കുന്നത്.

LIVE NEWS - ONLINE

  • 1
    10 hours ago

    വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലും അടുത്ത അഞ്ച് ദിവസം കൂടി മഴ തുടരും

  • 2
    13 hours ago

    ചങ്ങനാശ്ശേരിയില്‍ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേര്‍ മരിച്ചു

  • 3
    14 hours ago

    ആഷിഖ് അബുവും ടോവിനോയും വീണ്ടും ഒന്നിക്കുന്നു

  • 4
    14 hours ago

    കാക്കനാടുള്ള ഇന്‍ഫോപാര്‍ക്കിന് സമീപം വഴിയരികില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി

  • 5
    14 hours ago

    പിരിഞ്ഞുതാമസിക്കുകയായിരുന്ന ഭര്‍ത്താവിന് മാസം തോറും ഭാര്യ പണം നല്‍കണമെന്ന് കോടതി

  • 6
    15 hours ago

    രാജ്യത്ത് 50,129 പേര്‍ക്കു കൂടി കോവിഡ്

  • 7
    1 day ago

    സംസ്ഥാനത്ത് ഇന്ന് 8253 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  • 8
    1 day ago

    ദേവേന്ദ്ര ഫഡ്നാവിസിന് കോവിഡ് സ്ഥിരീകരിച്ചു

  • 9
    1 day ago

    കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മുഖം ബന്ധുക്കളെ കാണിക്കാന്‍ തീരുമാനം