Thursday, October 22nd, 2020

ജലീലിന്റേത് മതം മറയാക്കിയുള്ള ഇരവാദം: കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍ മതത്തെ മറയാക്കിയുള്ള ഇരവാദമാണ് ഉയര്‍ത്തുന്നതെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഖുറാനെ അവഹേളിക്കുന്നത് ജലീലാണ്. മന്ത്രിക്ക് അന്വേഷണ ഏജന്‍സികള്‍ ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ല. ചട്ടലംഘനക്കേസില്‍ അല്ല മറിച്ച് ഭീകരവാദം, ഗൂഢാലോചന തുടങ്ങിയ കേസുകളിലാണ് ജലീല്‍ ചോദ്യം ചെയ്യലിന് വിധേയനായത്. വിഷയത്തെ വര്‍ഗീയവല്‍ക്കരിക്കാനാണ് സി പി എം ശ്രമിക്കുന്നത്. ഖുറാന്‍ വിതരണം ചെയ്യുന്നതില്‍ ആര്‍ക്കും പരാതിയില്ല. ക്രിമിനല്‍ കേസിനെ മതവുമായി ബന്ധപ്പെടുത്തി സി പി എം വര്‍ഗീയവല്‍ക്കരിക്കുകയാണ്. … Continue reading "ജലീലിന്റേത് മതം മറയാക്കിയുള്ള ഇരവാദം: കെ സുരേന്ദ്രന്‍"

Published On:Sep 18, 2020 | 3:20 pm

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍ മതത്തെ മറയാക്കിയുള്ള ഇരവാദമാണ് ഉയര്‍ത്തുന്നതെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഖുറാനെ അവഹേളിക്കുന്നത് ജലീലാണ്. മന്ത്രിക്ക് അന്വേഷണ ഏജന്‍സികള്‍ ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ല. ചട്ടലംഘനക്കേസില്‍ അല്ല മറിച്ച് ഭീകരവാദം, ഗൂഢാലോചന തുടങ്ങിയ കേസുകളിലാണ് ജലീല്‍ ചോദ്യം ചെയ്യലിന് വിധേയനായത്. വിഷയത്തെ വര്‍ഗീയവല്‍ക്കരിക്കാനാണ് സി പി എം ശ്രമിക്കുന്നത്. ഖുറാന്‍ വിതരണം ചെയ്യുന്നതില്‍ ആര്‍ക്കും പരാതിയില്ല. ക്രിമിനല്‍ കേസിനെ മതവുമായി ബന്ധപ്പെടുത്തി സി പി എം വര്‍ഗീയവല്‍ക്കരിക്കുകയാണ്. വിശുദ്ധ ഗ്രന്ഥത്തെ മറയാക്കി സ്വര്‍ണം കടത്തിയോ എന്നാണ് സി പി എം പരിശോധിക്കേണ്ടതെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

LIVE NEWS - ONLINE

  • 1
    2 hours ago

    7482 പേര്‍ക്ക് കോവിഡ്

  • 2
    4 hours ago

    കേരളത്തില്‍ ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

  • 3
    5 hours ago

    ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വ​ർ​ണ​വേ​ട്ട

  • 4
    6 hours ago

    മേഘ്‌ന രാജിന് ആണ്‍ കുഞ്ഞു പിറന്നു

  • 5
    7 hours ago

    ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കി

  • 6
    8 hours ago

    സാമ്പത്തിക തട്ടിപ്പ്; കുമ്മനം രാജശേഖരനെതിരെ കേസ്

  • 7
    9 hours ago

    രാജ്യത്ത് കോവിഡ് ബാധിതര്‍ 77 ലക്ഷം കടന്നു

  • 8
    9 hours ago

    നിര്‍മ്മാതാവായി മംമ്ത മോഹന്‍ദാസ്

  • 9
    9 hours ago

    കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം 19 ദിവസമായിട്ടും സംസ്‌കരിച്ചില്ല