Saturday, May 30th, 2020

കൈക്കൂലി വാങ്ങുന്നതിനിടെ ഖനി സുരക്ഷാ ഉദ്യോഗസ്ഥന്‍ അറസ്‌ററില്‍

ന്യൂഡല്‍ഹി : കൈക്കൂലി വാങ്ങുന്നതിനിടെ ഖനി സുരക്ഷാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ദക്ഷിണമേഖലാ ഖനി സുരക്ഷാ ഡയറക്ടര്‍ നരസയ്യയെയാണ് ക്വാറി ഉടനകളില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ സി ബി ഐ ഉദ്യോഗസ്ഥര്‍ അറസ്റ്റു ചെയ്തത്. ഇയാളില്‍ നിന്ന് നാലു ലക്ഷം രൂപയും സ്വര്‍ണവും പിടിച്ചെടുത്തു.

Published On:Apr 9, 2013 | 5:25 pm

ന്യൂഡല്‍ഹി : കൈക്കൂലി വാങ്ങുന്നതിനിടെ ഖനി സുരക്ഷാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ദക്ഷിണമേഖലാ ഖനി സുരക്ഷാ ഡയറക്ടര്‍ നരസയ്യയെയാണ് ക്വാറി ഉടനകളില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ സി ബി ഐ ഉദ്യോഗസ്ഥര്‍ അറസ്റ്റു ചെയ്തത്. ഇയാളില്‍ നിന്ന് നാലു ലക്ഷം രൂപയും സ്വര്‍ണവും പിടിച്ചെടുത്തു.

LIVE NEWS - ONLINE

  • 1
    5 days ago

    സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

  • 2
    5 days ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 3
    5 days ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

  • 4
    5 days ago

    മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

  • 5
    5 days ago

    ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

  • 6
    5 days ago

    പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

  • 7
    5 days ago

    രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

  • 8
    5 days ago

    ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

  • 9
    6 days ago

    സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്