Sunday, October 25th, 2020

കെ.​ടി. ജ​ലീ​ലി​നെ ക​സ്റ്റം​സ് ഇ​ന്ന് ചോ​ദ്യം ചെ​യ്തേ​ക്കും

കൊ​ച്ചി​യി​ലെ ക​സ്റ്റം​സ് ഓ​ഫീ​സി​ല്‍ വ​ച്ച് ചോ​ദ്യം ചെ​യ്യ​ല്‍ ഇ​ന്ന് ത​ന്നെ​യു​ണ്ടാ​യേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന

Published On:Sep 24, 2020 | 9:53 am

കൊച്ചി: മ​ന്ത്രി കെ.​ടി. ജ​ലീ​ലി​നെ ഇ​ന്ന് ക​സ്റ്റം​സ് ചോ​ദ്യം ചെ​യ്‌​തേ​ക്കു​മെ​ന്ന് സൂ​ച​ന. ന​യ​ത​ന്ത്ര ബാ​ഗ് വ​ഴി​യെ​ത്തി​യ മ​ത​ഗ്ര​ന്ഥ​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്ത സം​ഭ​വ​ത്തി​ലാ​ണ് അ​ദ്ദേ​ഹ​ത്തി​നെ ചോ​ദ്യം ചെ​യ്യു​ന്ന​ത്.  കൊ​ച്ചി​യി​ലെ ക​സ്റ്റം​സ് ഓ​ഫീ​സി​ല്‍ വ​ച്ച് ചോ​ദ്യം ചെ​യ്യ​ല്‍ ഇ​ന്ന് ത​ന്നെ​യു​ണ്ടാ​യേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

LIVE NEWS - ONLINE

  • 1
    10 hours ago

    വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലും അടുത്ത അഞ്ച് ദിവസം കൂടി മഴ തുടരും

  • 2
    13 hours ago

    ചങ്ങനാശ്ശേരിയില്‍ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേര്‍ മരിച്ചു

  • 3
    14 hours ago

    ആഷിഖ് അബുവും ടോവിനോയും വീണ്ടും ഒന്നിക്കുന്നു

  • 4
    14 hours ago

    കാക്കനാടുള്ള ഇന്‍ഫോപാര്‍ക്കിന് സമീപം വഴിയരികില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി

  • 5
    14 hours ago

    പിരിഞ്ഞുതാമസിക്കുകയായിരുന്ന ഭര്‍ത്താവിന് മാസം തോറും ഭാര്യ പണം നല്‍കണമെന്ന് കോടതി

  • 6
    15 hours ago

    രാജ്യത്ത് 50,129 പേര്‍ക്കു കൂടി കോവിഡ്

  • 7
    1 day ago

    സംസ്ഥാനത്ത് ഇന്ന് 8253 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  • 8
    1 day ago

    ദേവേന്ദ്ര ഫഡ്നാവിസിന് കോവിഡ് സ്ഥിരീകരിച്ചു

  • 9
    1 day ago

    കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മുഖം ബന്ധുക്കളെ കാണിക്കാന്‍ തീരുമാനം