Tuesday, February 18th, 2020

കെ എസ് ആര്‍ ടി സി പെന്‍ഷന്‍ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കണം

കോട്ടയം: കെ എസ് ആര്‍ ടി സി നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരമായി പെന്‍ഷന്‍ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് എംപ്ലോയീസ് അസോസിയേഷന്‍ 39 മത് സംസ്ഥാന സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഏകദേശം 37,000 പെന്‍ഷന്‍കാരാണ് കെ എസ് ആര്‍ ടി സിയിലുള്ളത്. സാമ്പത്തിക പ്രതിസന്ധി മൂലം പെന്‍ഷന്‍ മുടങ്ങുന്ന അവസ്ഥയുണ്ട്. കെ എസ് ആര്‍ ടി സി യെ സംരക്ഷിക്കാനുള്ള അടിയന്തര നടപടികളില്‍ ഡീസല്‍ പ്രശ്‌നത്തോടൊപ്പം പെന്‍ഷന്‍ ബാധ്യത ഏറ്റെടുക്കുന്ന കാര്യത്തിലും പ്രഥമ പരിഗണന നല്‍കണമെന്നു സംസ്ഥാന സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

Published On:Sep 25, 2013 | 7:45 pm

LIVE NEWS - ONLINE

  • 1
    10 mins ago

    വേനൽചൂട് കനക്കുമ്പോൾ നേത്ര രോഗങ്ങൾക്കും സാധ്യത ; വേനലിൽ കണ്ണുകളെ സൂക്ഷിക്കണം

  • 2
    18 mins ago

    വേനൽ കനത്തു ; ശരീരത്തിലെ നിര്ജ്ജലീകരണം തടയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

  • 3
    27 mins ago

    കുതിരയെ ഓടിക്കാനുള്ള മടി കാരണം ബിജു മേനോൻ ഉപേക്ഷിച്ചത് മലയാളത്തിലെ ഏറ്റവും വലിയ ചരിത്ര സിനിമ;ബിജുച്ചേട്ടന്‍ മടിയനാണെന്ന് പൃഥ്വിരാജ്

  • 4
    47 mins ago

    സിഎജി റിപ്പോര്‍ട്ട് പരിശോധിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

  • 5
    1 hour ago

    നാല്‍പ്പത്തിമൂന്ന് ലക്ഷം രൂപയുടെ നിരോധിച്ച നോട്ടുകളുമായി ഒരാള്‍ അറസ്റ്റില്‍

  • 6
    2 hours ago

    കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്ത സംഭവം; മാതാപിതാക്കള്‍ പോലീസ് കസ്റ്റഡിയില്‍

  • 7
    2 hours ago

    അമ്മയും സഹോദരനും ചേര്‍ന്ന് യുവാവിനെ കൊന്ന് ചാക്കില്‍കെട്ടി വഴിയില്‍ തള്ളി

  • 8
    2 hours ago

    പരീക്ഷയെഴുതുന്നതിനായി അലന്‍ ഷുഹൈബിനെ ഇന്ന് കണ്ണൂരിലെത്തിക്കും

  • 9
    3 hours ago

    തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് വോട്ടര്‍ പട്ടിക; ലീഗ് തടസ ഹരജി നല്‍കി