Saturday, May 30th, 2020

കര്‍ഷക ആത്മഹത്യ തടയുന്നതില്‍ സര്‍ക്കാറിന് വീഴ്ച പറ്റി: കൃഷിമന്ത്രി

കല്‍പറ്റ: വയനാട്ടിലെ കര്‍ഷക ആത്മഹത്യ നേരിടുന്നതില്‍ സര്‍ക്കാറിന് വീഴ്ച പറ്റിയതായി കൃഷിമന്ത്രി കെ.പി മോഹനന്‍. വയനാട് കലക്ടറേറ്റില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആത്മഹത്യ തടയുന്നതിനാവശ്യമായ അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാറിനായില്ല. മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് ധനസഹായമെത്തിക്കുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടു. ഇത് സര്‍ക്കാറിന്റെ അനാസ്ഥ കൊണ്ടാണെന്നും മന്ത്രി സമ്മതിച്ചു. എന്നാല്‍, കഴിഞ്ഞ സര്‍ക്കാറും കര്‍ഷക ആത്മഹത്യ തടയുന്നതില്‍ പരാജയമാണെന്ന് കെ.പി മോഹനന്‍ കൂട്ടിച്ചേര്‍ത്തു. കാര്‍ഷിക കടങ്ങള്‍ക്ക് വയനാട്ടില്‍ ഒരു വര്‍ഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടും കള്‍ഷക ആത്മഹത്യ കൂടുകയാണ്. അതിനു … Continue reading "കര്‍ഷക ആത്മഹത്യ തടയുന്നതില്‍ സര്‍ക്കാറിന് വീഴ്ച പറ്റി: കൃഷിമന്ത്രി"

Published On:Feb 8, 2012 | 5:43 pm

കല്‍പറ്റ: വയനാട്ടിലെ കര്‍ഷക ആത്മഹത്യ നേരിടുന്നതില്‍ സര്‍ക്കാറിന് വീഴ്ച പറ്റിയതായി കൃഷിമന്ത്രി കെ.പി മോഹനന്‍. വയനാട് കലക്ടറേറ്റില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആത്മഹത്യ തടയുന്നതിനാവശ്യമായ അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാറിനായില്ല. മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് ധനസഹായമെത്തിക്കുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടു. ഇത് സര്‍ക്കാറിന്റെ അനാസ്ഥ കൊണ്ടാണെന്നും മന്ത്രി സമ്മതിച്ചു. എന്നാല്‍, കഴിഞ്ഞ സര്‍ക്കാറും കര്‍ഷക ആത്മഹത്യ തടയുന്നതില്‍ പരാജയമാണെന്ന് കെ.പി മോഹനന്‍ കൂട്ടിച്ചേര്‍ത്തു.
കാര്‍ഷിക കടങ്ങള്‍ക്ക് വയനാട്ടില്‍ ഒരു വര്‍ഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടും കള്‍ഷക ആത്മഹത്യ കൂടുകയാണ്. അതിനു കാരണം മൊറട്ടോറിയം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടും റവന്യൂ വകുപ്പ് ഇത് സംബന്ധിച്ച് ഉത്തരവ് നല്‍കാത്തതാണ്. ഇത് സര്‍ക്കാറിന്റെ പരാജയമാണെന്നും കൃഷിമന്ത്രി വ്യക്തമാക്കി. പ്രതിസന്ധിയിലാകുന്ന കാര്യം കര്‍ഷകര്‍ ബാങ്കുകളെ അറിയിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

LIVE NEWS - ONLINE

  • 1
    5 days ago

    സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

  • 2
    5 days ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 3
    5 days ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

  • 4
    5 days ago

    മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

  • 5
    5 days ago

    ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

  • 6
    5 days ago

    പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

  • 7
    5 days ago

    രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

  • 8
    5 days ago

    ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

  • 9
    6 days ago

    സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്