Monday, September 21st, 2020

‘ഉദയ’യിലൂടെ നിർമാണത്തിലേക്ക് കടന്ന് ടിനി ടോം; സുരാജ് വെഞ്ഞാറമൂടും ശ്രീനാഥ് ഭാസിയും താരങ്ങൾ

മിമിക്രിയിലൂടെ മലയാള സിനിമയിലേക്ക് കടന്ന് വന്ന് തന്റേതായ സ്ഥാനം ഉറപ്പിച്ച കലാകാരന്മാരിൽ ശ്രദ്ധേയനായ ടിനി ടോം നിർമാണ രംഗത്തേക്കും കടക്കുന്നു. നവാഗതനായ ധീരജ് ബാല സംവിധാനം ചെയ്യുന്ന ഉദയ സ്ഥാപിതം 1954 എന്ന ചിത്രത്തിന്റെ എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസറായാണ് ടിനി സിനിമയിൽ പുതിയ മേഖലയിലേക്ക് ചുവടുവെക്കുന്നത്. സുരാജ് വെഞ്ഞാമൂടും ശ്രീനാഥ് ഭാസിയുമാണ് സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുരാജിനും ടിനി ടോമിനും ശ്രീനാഥ് ഭാസിക്കും ആശംസകൾ നേർന്നുകൊണ്ട് മമ്മൂട്ടിയാണ് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ ഫേസ്ബുക്കിലൂടെ പുറത്തിറക്കിയത്.

Published On:Sep 16, 2020 | 3:15 pm

LIVE NEWS - ONLINE

  • 1
    4 mins ago

    സമരം ചെയ്യല്‍ പരമമായ അവകാശമല്ലെന്ന് സുപ്രീംകോടതി

  • 2
    47 mins ago

    ഉണ്ണിക്ക് പിറന്നാള്‍ നാളെ; വമ്പന്‍ സര്‍പ്രൈസുമായി എത്തുന്നത്‌ മോഹന്‍ലാല്‍

  • 3
    1 hour ago

    രാജ്യസഭയില്‍ നിന്ന് പുറത്താക്കിയത് ചെയര്‍മാന്റെ മൈക്ക് ഒടിക്കുകയും മേശപ്പുറത്ത് കയറുകയും ചെയ്തവരെയെന്ന് വി മുരളീധരന്‍

  • 4
    1 hour ago

    കെ.ടി ജലീല്‍ രാജി വയ്ക്കേണ്ട കാര്യമില്ല: സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ നീക്കമെന്ന് കാനം രാജേന്ദ്രന്‍

  • 5
    1 hour ago

    തിരുവനന്തപുരത്ത് സമരക്കാരെ നേരിട്ട എസിപിക്ക് കോവിഡ്; ഷാഫി പറമ്പിലും ശബരീനാഥും ക്വാറന്റീനില്‍

  • 6
    2 hours ago

    ഇന്ത്യയുടെ ഭാവിതാരം ഈ പയ്യന്‍ തന്നെ; ശുഭ്മാന്‍ ഗില്ലിനെ പുകഴ്ത്തി ഗവാസ്‌കര്‍

  • 7
    2 hours ago

    സമാധാന നോബല്‍ സമ്മാനം ഇത്തവണ എനിക്ക്: ഡൊണാള്‍ഡ് ട്രംപ്

  • 8
    2 hours ago

    സര്‍ക്കാര്‍ ഇടപെട്ടു; മക്കളുടെ ചികിത്സയ്ക്കായി ഇനി ശാന്തി അവയവങ്ങള്‍ വില്‍ക്കേണ്ട

  • 9
    2 hours ago

    രണ്ടാമൂഴം സിനിമ ഉടനെന്ന് എം.ടി വാസുദേവന്‍