ഡല്‍ഹി: 16 രാജ്യങ്ങളിലേക്ക് ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് വീസരഹിത പ്രവേശനം. നേപ്പാള്‍, മാലദ്വീപ്, ഭൂട്ടാന്, മൗറീഷ്യസ് എന്നിവയുള്‍പ്പെടെ 16 രാജ്യങ്ങളിലേക്കാണ് ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് വീസരഹിത പ്രവേശനം ലഭ്യമാക്കിയത്. ഇതുകൂടാതെ 43 രാജ്യങ്ങള്‍ വീസ ഓണ്‍ അറൈവല്‍ സൗകര്യവും 36 രാജ്യങ്ങള്‍ ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് ഇ-വീസ സൗകര്യവും നല്‍കുന്നുണ്ടെന്ന് രാജ്യസഭയ്ക്ക് രേഖാമൂലം നല്കിയ മറുപടിയില്‍ വിദേശകാര്യ സഹമന്ത്രി വി മുരളീധരന് അറിയിച്ചു. ബാര്‍ബഡോസ്, ഭൂട്ടാന്, ഡൊമിനിക്ക, ഗ്രനേഡ, ഹെയ്തി, ഹോങ്കോങ്, മാലദ്വീപ്, മൊറീഷ്യസ്, മോണ്ട്സെറാത്ത്, നേപ്പാള്‍, … Continue reading "ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉണ്ടോ; 16 രാജ്യങ്ങളിലേക്ക് ഇനി വിസ വേണ്ട; 43 രാജ്യങ്ങളില്‍ വിസ ഓണ്‍ എറൈവല്‍ സൗകര്യം"