Tuesday, May 26th, 2020

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് ജയം

ലണ്ടന്‍ : ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് ജയം. ആദ്യ പകുതിയില്‍ ഓരോ ഗോളടിച്ച് സമനില വഴങ്ങിയ ശേഷം അറുപതാം മിനുറ്റില്‍ നേടിയ രണ്ടാം ഗോളിനാണ് ലിവര്‍ പൂള്‍ വിജയിച്ചത്. 31ാം മിനുട്ടില്‍ ക്രിസ്റ്റിയന്‍ ബെന്‍ടെക്കെയിലൂടെആദ്യ ഗോള്‍ നേടിയ വില്ലയെ ആധിപത്യം സ്ഥാപിക്കാന്‍ ലിവര്‍ പൂള്‍ അനുവദിച്ചില്ല. പതിനഞ്ച് മിനിട്ടിനുള്ളില്‍ തന്നെ ഗോള്‍ മടക്കി ലിവര്‍പൂള്‍ സമനില പിടിച്ചു. 60ാം മിനിറ്റില്‍ ലഭിച്ച ഒരു പെനാല്‍ട്ടി വലയിലെത്തിക്കാന്‍ ഏറെ അനുഭവ സമ്പത്തുള്ള സ്റ്റീവന്‍ ജെറാഡിന് അധികം പ്രയാസപ്പെടേണ്ടി … Continue reading "ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് ജയം"

Published On:Apr 1, 2013 | 5:14 am

ലണ്ടന്‍ : ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് ജയം. ആദ്യ പകുതിയില്‍ ഓരോ ഗോളടിച്ച് സമനില വഴങ്ങിയ ശേഷം അറുപതാം മിനുറ്റില്‍ നേടിയ രണ്ടാം ഗോളിനാണ് ലിവര്‍ പൂള്‍ വിജയിച്ചത്. 31ാം മിനുട്ടില്‍ ക്രിസ്റ്റിയന്‍ ബെന്‍ടെക്കെയിലൂടെആദ്യ ഗോള്‍ നേടിയ വില്ലയെ ആധിപത്യം സ്ഥാപിക്കാന്‍ ലിവര്‍ പൂള്‍ അനുവദിച്ചില്ല. പതിനഞ്ച് മിനിട്ടിനുള്ളില്‍ തന്നെ ഗോള്‍ മടക്കി ലിവര്‍പൂള്‍ സമനില പിടിച്ചു. 60ാം മിനിറ്റില്‍ ലഭിച്ച ഒരു പെനാല്‍ട്ടി വലയിലെത്തിക്കാന്‍ ഏറെ അനുഭവ സമ്പത്തുള്ള സ്റ്റീവന്‍ ജെറാഡിന് അധികം പ്രയാസപ്പെടേണ്ടി വന്നില്ല.
തരംതാഴ്ത്തല്‍ ഭീഷണിയില്‍ കഴിയുന്ന ആസ്റ്റണ്‍ വില്ലക്ക് ഈ തോല്‍വി കൂടുതല്‍ ഭീഷണിയായി. 31 മത്സരങ്ങളില്‍ നിന്ന് 30 പോയിന്റ് മാത്രമുള്ള ആസ്റ്റന്‍ വില്ല പതിനെട്ടാം സ്ഥാനത്താണ്. 31 കളികളില്‍ നിന്ന് 48 പോയിന്റുമായി ലിവര്‍പൂള്‍ ഏഴാം സ്ഥാനത്ത് തുടരുകയാണ്.

LIVE NEWS - ONLINE

  • 1
    17 hours ago

    സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

  • 2
    20 hours ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 3
    22 hours ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

  • 4
    23 hours ago

    മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

  • 5
    1 day ago

    ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

  • 6
    1 day ago

    പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

  • 7
    1 day ago

    രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

  • 8
    1 day ago

    ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

  • 9
    2 days ago

    സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്