Wednesday, October 21st, 2020

ആറു മാസത്തിനുശേഷം ഒമാനില്‍ പൊതുഗതാഗതം പുനരാരംഭിച്ചു

ഇന്റര്‍സിറ്റി സര്‍വിസുകളാണ് ആദ്യ ഘച്ചത്തില്‍ പുനരാരംഭിച്ചത്.

Published On:Sep 28, 2020 | 9:50 am

മസ്‌കത്ത്; കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച് പൊതുഗതാഗത സംവിധാനം ആറുമാസത്തെ ഇടവേളയ്ക്കു ശേഷം പുനരാരംഭിച്ചു. ഇന്റര്‍സിറ്റി സര്‍വിസുകളാണ് ആദ്യ ഘച്ചത്തില്‍ പുനരാരംഭിച്ചത്. മസ്‌കത്ത്- സലാല, മസ്‌കത്ത്-ദുബൈ റൂട്ടില്‍ പിന്നീടാണ് സര്‍വീസുകള്‍ തുടങ്ങുക. മസ്‌കത്ത് നഗരത്തിലെ സര്‍വീസുകള്‍ അടുത്ത ഞായറാഴ്ചയാണ് തുടങ്ങുക. എല്ലാ വിധ സുരക്ഷാ മുന്‍കരുതല്‍ പാലിച്ചാണ് സര്‍വീസുകള്‍ നടത്തുന്നതെന്ന് മുവാസലാത്ത് വക്താവ് മുഹമ്മദ് അല്‍ ഗാഫ്‌രി അറിയിച്ചു

LIVE NEWS - ONLINE

  • 1
    4 hours ago

    ഇന്ന് 8369 പേർക്ക് കോവിഡ്

  • 2
    7 hours ago

    തദ്ദേശ തെരഞ്ഞെടുപ്പിന് മാർഗരേഖ പുറത്തിറക്കി

  • 3
    8 hours ago

    സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ പി​ടി​ച്ചു​വ​ച്ച ശ​മ്പ​ളം തി​രി​കെ ന​ൽ​കും

  • 4
    8 hours ago

    സോ​ളാ​ർ ത​ട്ടി​പ്പ്: ബി​ജു രാ​ധാ​കൃ​ഷ്ണ​ന് മൂ​ന്നു വ​ർ​ഷം ത​ട​വും പി​ഴ​യും

  • 5
    11 hours ago

    രാജ്യത്ത് 24 മണിക്കൂറിനിടെ 54,044 പേര്‍ക്ക് കോവിഡ്

  • 6
    13 hours ago

    പാലക്കാട് നിര്‍ത്തിയിട്ട ലോറിയില്‍ കത്തിക്കരിഞ്ഞ മൃതദേഹം

  • 7
    13 hours ago

    ഉ​ത്ര കൊ​ല​ക്കേ​സ് പ്ര​തി സൂ​ര​ജി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ഇ​ന്ന് കോ​ട​തി പ​രി​ഗ​ണി​ക്കും

  • 8
    1 day ago

    ഇന്ന് 6591 പേർക്ക് കോവിഡ്

  • 9
    1 day ago

    പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ന് രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും