Sunday, October 20th, 2019

അസുഖം ബാധിച്ച് കിടപ്പിലായ ഭാര്യയെ കുത്തിക്കുന്നു

അരൂര്‍ : അസുഖ ബാധിതയായി കിടപ്പിലായിരുന്ന ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു. എഴുപുന്ന പുതുശേരി കോളനിയി രേഖ(38)യാണ് കൊല്ലപ്പെട്ടത്. സംഭവത്തോടനുബന്ധിച്ച് ഭര്‍ത്താവ് എഴുപുന്ന ശ്രീനാരായണപുരം സ്വദേശി സുനിലിനെ(40) പോലീസ് കസ്റ്റഡിയിലെടുത്തു. അസുഖബാധിതയായ രേഖയേയും കൂട്ടി സുനില്‍ തിങ്കളാഴ്ച രാവിലെ രേഖയുടെ വീട്ടിലെത്തി. പിന്നീട് വൈകുന്നേരത്തോടെ മരുന്നു വാങ്ങാനെന്നും പറഞ്ഞ് പുറത്തു പോയ സുനില്‍ രാത്രി വൈകി മദ്യപിച്ചെത്തി രേഖയെ ക്രൂരമായി മര്‍ദിക്കുകയും കത്രികയെടുത്ത് കുത്തുകയുമായിരുന്നു. രേഖ സംഭവസ്ഥലത്തു തന്നെ മരിച്ചു.

Published On:Jun 4, 2013 | 11:17 am

അരൂര്‍ : അസുഖ ബാധിതയായി കിടപ്പിലായിരുന്ന ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു. എഴുപുന്ന പുതുശേരി കോളനിയി രേഖ(38)യാണ് കൊല്ലപ്പെട്ടത്. സംഭവത്തോടനുബന്ധിച്ച് ഭര്‍ത്താവ് എഴുപുന്ന ശ്രീനാരായണപുരം സ്വദേശി സുനിലിനെ(40) പോലീസ് കസ്റ്റഡിയിലെടുത്തു.
അസുഖബാധിതയായ രേഖയേയും കൂട്ടി സുനില്‍ തിങ്കളാഴ്ച രാവിലെ രേഖയുടെ വീട്ടിലെത്തി. പിന്നീട് വൈകുന്നേരത്തോടെ മരുന്നു വാങ്ങാനെന്നും പറഞ്ഞ് പുറത്തു പോയ സുനില്‍ രാത്രി വൈകി മദ്യപിച്ചെത്തി രേഖയെ ക്രൂരമായി മര്‍ദിക്കുകയും കത്രികയെടുത്ത് കുത്തുകയുമായിരുന്നു. രേഖ സംഭവസ്ഥലത്തു തന്നെ മരിച്ചു.

LIVE NEWS - ONLINE

  • 1
    25 mins ago

    തിരുവനന്തപുരത്ത് യുവാവ് വെട്ടേറ്റുമരിച്ചു

  • 2
    11 hours ago

    യുവതിയുടെ മൃതദേഹം പെട്ടിയിലാക്കി ഉപേക്ഷിച്ച നിലയില്‍

  • 3
    13 hours ago

    തൊഴിയൂര്‍ സുനില്‍ വധകേസ്; ഒരു പ്രതി കൂടി അറസ്റ്റില്‍

  • 4
    16 hours ago

    ഒരടി കിട്ടിയാല്‍ തിരിച്ചടിക്കാതിരിക്കാന്‍ താന്‍ ഗാന്ധിയനല്ല: മന്ത്രി ജലീല്‍

  • 5
    16 hours ago

    ജാതിമത വികാരം ഇളക്കിവിടാന്‍ യു ഡി എഫ് ശ്രമം: കോടിയേരി

  • 6
    20 hours ago

    നാല്‍പ്പത്തിയൊന്നിലെ ആദ്യ വീഡിയോ ഗാനം

  • 7
    20 hours ago

    തലച്ചോറ് ശുഷ്‌കമയവന്‍ തന്റെ തലയോട്ടിയെ വിശകലനം ചെയ്യേണ്ട: വിഎസ്

  • 8
    20 hours ago

    ജലീലിനെതിരെയുള്ള ആരോപണങ്ങള്‍ ഉണ്ടയില്ലാ വെടിയല്ല: ചെന്നിത്തല

  • 9
    20 hours ago

    ജലീലിനെതിരെയുള്ള ആരോപണങ്ങള്‍ ഉണ്ടയില്ലാ വെടിയല്ല: ചെന്നിത്തല