Sunday, May 31st, 2020

അബ്ദുല്‍ സത്താര്‍

വളപട്ടണം: മന്ന മായിച്ചാന്‍കുന്നില്‍ മുനീറാസില്‍ കെ ഒ അബ്ദുല്‍ സത്താര്‍ (68) അന്തരിച്ചു. ഇന്നലെ വൈകിട്ട് വളപട്ടണം ജുമഅത്ത് പള്ളിയില്‍ അസര്‍ നിസ്‌കാരത്തിനും തുടര്‍ന്ന് നടന്ന ബന്ധുവിന്റെ നിക്കാഹ് കര്‍മ്മത്തിനും എത്തിയതായിരുന്നു. ഇതിനിടെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കനായില്ല. നേരത്തെ കുവൈത്തില്‍ ജോലി ചെയ്തിരുന്ന സത്താര്‍ ഇപ്പോള്‍ വളപട്ടണം കടവ് റോഡില്‍ സിമന്റ് കട നടത്തിവരികയായിരുന്നു. ഭാര്യ: തളാപ്രത്ത് മുനീറ. മക്കള്‍: ഷമീം (റിയാദ്), ഷബീര്‍ (ഖത്തര്‍), സറീന, സമീറ, സജ്‌ന. മരുമക്കള്‍: … Continue reading "അബ്ദുല്‍ സത്താര്‍"

Published On:Aug 13, 2018 | 1:07 pm

വളപട്ടണം: മന്ന മായിച്ചാന്‍കുന്നില്‍ മുനീറാസില്‍ കെ ഒ അബ്ദുല്‍ സത്താര്‍ (68) അന്തരിച്ചു. ഇന്നലെ വൈകിട്ട് വളപട്ടണം ജുമഅത്ത് പള്ളിയില്‍ അസര്‍ നിസ്‌കാരത്തിനും തുടര്‍ന്ന് നടന്ന ബന്ധുവിന്റെ നിക്കാഹ് കര്‍മ്മത്തിനും എത്തിയതായിരുന്നു. ഇതിനിടെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കനായില്ല.
നേരത്തെ കുവൈത്തില്‍ ജോലി ചെയ്തിരുന്ന സത്താര്‍ ഇപ്പോള്‍ വളപട്ടണം കടവ് റോഡില്‍ സിമന്റ് കട നടത്തിവരികയായിരുന്നു. ഭാര്യ: തളാപ്രത്ത് മുനീറ. മക്കള്‍: ഷമീം (റിയാദ്), ഷബീര്‍ (ഖത്തര്‍), സറീന, സമീറ, സജ്‌ന. മരുമക്കള്‍: നസീര്‍ (അബൂദാബി), കബീര്‍ (കച്ചവടം, പുതിയതെരു), അഫ്‌സല്‍ (മസ്‌കത്ത്). സഹോദരങ്ങള്‍: ഹംസക്കുട്ടി, അലീമ, ഖയറുന്നിസ, റുഖിയ.

LIVE NEWS - ONLINE

  • 1
    3 hours ago

    സംസ്ഥാനത്ത് 61 പേർക്ക് കോവിഡ്

  • 2
    11 hours ago

    കേരളത്തില്‍ അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

  • 3
    13 hours ago

    കോട്ടയത്ത് മകൻ അമ്മയെ കഴുത്തറുത്ത് കൊന്നു

  • 4
    13 hours ago

    കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 61 ല​ക്ഷം ക​ട​ന്നു

  • 5
    1 day ago

    സംസ്ഥാനത്ത് ഇന്ന് 58 പേർക്ക് കോവിഡ്

  • 6
    1 day ago

    സേലത്ത് വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു

  • 7
    1 day ago

    രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1,73,763 ആ​യി

  • 8
    2 days ago

    കോവിഡ് ബാധിച്ച് ഗള്‍ഫില്‍ മൂന്ന് മലയാളികള്‍കൂടി മരിച്ചു

  • 9
    2 days ago

    WHO യുമായുള്ള ബന്ധം അമേരിക്ക അവസാനിപ്പിച്ചെന്ന് ട്രംപ്‌