Sunday, May 31st, 2020

അപ്രാണി കൃഷ്ണകുമാര്‍ വധം ; ആറു പ്രതികള്‍ക്കും ജീവപര്യന്തം

തിരു : അപ്രാണി കൃഷ്ണകുമാര്‍ വധക്കേസില്‍ ആറുപ്രതികള്‍ക്ക് ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ വീതം പിഴയും വിധിച്ചു. കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശ്, പ്രദീഷ് , അമ്പലംമുക്ക് കൃഷ്ണകുമാര്‍, അരുണ്‍, പ്രശാന്ത്, വേണുക്കുട്ടന്‍ എന്നിവരെയാണ് തിരുവനന്തപുരം ഒന്നാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ പി ഇന്ദിര ശിക്ഷിച്ചത്. എട്ടാം പ്രതി സജുലാലിനെ കോടതി വെറുതെവിട്ടിരുന്നു. 2007 ഫിബ്രവരി 20നാണ് കേസിനാസ്പദമായ സംഭവം. ഒരു കേസിന്റെ വിചാരണ കഴിഞ്ഞ് വഞ്ചിയൂര്‍ കോടതിയില്‍ നിന്ന് മടങ്ങിയ അപ്രാണി കൃഷ്ണകുമാറിനെ പിന്തുടര്‍ന്ന പ്രതികള്‍ … Continue reading "അപ്രാണി കൃഷ്ണകുമാര്‍ വധം ; ആറു പ്രതികള്‍ക്കും ജീവപര്യന്തം"

Published On:Apr 27, 2013 | 6:27 pm

തിരു : അപ്രാണി കൃഷ്ണകുമാര്‍ വധക്കേസില്‍ ആറുപ്രതികള്‍ക്ക് ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ വീതം പിഴയും വിധിച്ചു. കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശ്, പ്രദീഷ് , അമ്പലംമുക്ക് കൃഷ്ണകുമാര്‍, അരുണ്‍, പ്രശാന്ത്, വേണുക്കുട്ടന്‍ എന്നിവരെയാണ് തിരുവനന്തപുരം ഒന്നാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ പി ഇന്ദിര ശിക്ഷിച്ചത്. എട്ടാം പ്രതി സജുലാലിനെ കോടതി വെറുതെവിട്ടിരുന്നു.
2007 ഫിബ്രവരി 20നാണ് കേസിനാസ്പദമായ സംഭവം. ഒരു കേസിന്റെ വിചാരണ കഴിഞ്ഞ് വഞ്ചിയൂര്‍ കോടതിയില്‍ നിന്ന് മടങ്ങിയ അപ്രാണി കൃഷ്ണകുമാറിനെ പിന്തുടര്‍ന്ന പ്രതികള്‍ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.

LIVE NEWS - ONLINE

  • 1
    7 hours ago

    സംസ്ഥാനത്ത് 61 പേർക്ക് കോവിഡ്

  • 2
    15 hours ago

    കേരളത്തില്‍ അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

  • 3
    17 hours ago

    കോട്ടയത്ത് മകൻ അമ്മയെ കഴുത്തറുത്ത് കൊന്നു

  • 4
    17 hours ago

    കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 61 ല​ക്ഷം ക​ട​ന്നു

  • 5
    1 day ago

    സംസ്ഥാനത്ത് ഇന്ന് 58 പേർക്ക് കോവിഡ്

  • 6
    2 days ago

    സേലത്ത് വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു

  • 7
    2 days ago

    രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1,73,763 ആ​യി

  • 8
    2 days ago

    കോവിഡ് ബാധിച്ച് ഗള്‍ഫില്‍ മൂന്ന് മലയാളികള്‍കൂടി മരിച്ചു

  • 9
    2 days ago

    WHO യുമായുള്ള ബന്ധം അമേരിക്ക അവസാനിപ്പിച്ചെന്ന് ട്രംപ്‌