Wednesday, July 17th, 2019

ക്രിസ്മസ് ഗാനം പാടി സിവ വീണ്ടും….

ധോണിയുടെ മടിയില്‍ ഇരുന്ന് കരോള്‍ പാടുന്ന സിവയുടെ വീഡിയോയാണ് ഇപ്പോള്‍ വൈറല്‍

Published On:Dec 27, 2017 | 9:13 am

ഏത് പാട്ടും അനായാസം പാടാന്‍ സാധിക്കും എന്ന് തെളിയിച്ചിരിക്കുകയാണ് ഈ കൊച്ചു സുന്ദരി സിവ. ഇത്തവണ ക്രിസിമസിനും സിവയുടെ പാട്ടുണ്ട്. ധോണിയുടെ മടിയില്‍ ഇരുന്ന് കരോള്‍ പാടുന്ന സിവയുടെ വീഡിയോയാണ് ഇപ്പോള്‍ വൈറല്‍.
നേരത്തെ രണ്ട് മലയാളം പാട്ടുപാടി താരമായവളാണ് ഈ കൊച്ചു സിവ. അമ്പലപ്പുഴേ ഉണ്ണിക്കണ്ണനോടു നീ, കണികാണും നേരം എന്നീ പാട്ടുകള്‍ വളരെ മനോഹരമായി തന്നെയാണ് സിവ പാടിയത്. ചപ്പാത്തി പരത്തുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരുന്നു.

LIVE NEWS - ONLINE

  • 1
    8 hours ago

    ദുബായില്‍നിന്നും കണ്ണൂരിലേക്ക് വിമാന സര്‍വ്വീസ് ഉടന്‍

  • 2
    10 hours ago

    കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര കോടതി തടഞ്ഞു

  • 3
    13 hours ago

    രാജ് കുമാറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും

  • 4
    13 hours ago

    ഏഴുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന ബന്ധുവിന് മൂന്ന് ജീവപര്യന്തം

  • 5
    14 hours ago

    കുത്തിയത് ശിവരഞ്ജിത്തെന്ന് അഖിലിന്റെ മൊഴി

  • 6
    15 hours ago

    മുംബൈ ഭീകരാക്രമണകേസ്; മുഖ്യ പ്രതി ഹാഫിസ് സയിദ് അറസ്റ്റില്‍

  • 7
    16 hours ago

    കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ

  • 8
    16 hours ago

    കര്‍ണാടക; ഇടപെടാനാവില്ല: സുപ്രീം കോടതി

  • 9
    16 hours ago

    കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ