Monday, March 19th, 2018

ഇത്തവണ ‘കണികാണും നേരം’; വീണ്ടും താരമായി ക്യൂട്ട് സിവ ധോണി

ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ഈ വീഡിയോ പുറത്തുവിട്ടത്

Published On:Dec 2, 2017 | 11:39 am

അമ്പലപ്പുഴെ ഉണ്ണി കണ്ണനോടു നീ എന്ന പാട്ട് പാടിയ ക്യൂട്ട് സിവയെ ആരും മറന്നുകാണില്ല. ഈ ഒരു പാട്ടിലൂടെ സോഷ്യല്‍ മീഡിയയില്‍ താരമാവുകയായിരുന്നു ധോണിയുടെ മകള്‍. എന്നാല്‍ സിവ വീണ്ടും ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. ഇത്തവണയും മലയാളം പാട്ട് പാടി തന്നെയാണ് സിവ താരമായത്
‘കണികാണും നേരം കമല നേത്രന്റെ’ എന്ന ഗാനമാണ് പാടിയിരിക്കുന്നത്. ഒട്ടും സുഖമില്ല എങ്കിലും പാടുന്നു എന്ന ക്യാപ്ഷനോടെ സിവയുടെ ഇന്‍സ്റ്റാഗ്രാം വഴിയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പാട്ട് പാടുന്നതിനിടയില്‍ ചുമക്കുന്നുമുണ്ട്. എങ്കിലും മനോഹരമായി തന്നെയാണ് പാട്ട് പാടിയിരിക്കുന്നത്. എന്തായാലും ഇത്തവണയും ക്യൂട്ട് സിവ കലക്കിയിട്ടുണ്ട. കഴിഞ്ഞ ദിവസം ചപ്പാത്തി പരത്തുന്ന സിവയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

LIVE NEWS - ONLINE

 • 1
  1 hour ago

  ചന്ദ്രശേഖര്‍ റാവുവും മമതയും കൂടിക്കാഴ്ച നടത്തി

 • 2
  2 hours ago

  2ജി സ്പെക്ട്രം അഴിമതി: പ്രതികളെ കുറ്റവിമുക്തരാക്കിയുള്ള വിധിക്കെതിരെ സിബിഐ ഹൈക്കോടതിയില്‍

 • 3
  5 hours ago

  മുന്‍ മന്ത്രി പി.കെ അബ്ദുറബ്ബിനെതിരെ വിജിലന്‍സ് അന്വേഷണം

 • 4
  5 hours ago

  മുന്‍ മന്ത്രി അബ്ദുറബ്ബിനെതിരെ വിജിലന്‍സ് അന്വേഷണം

 • 5
  8 hours ago

  കാലിത്തീറ്റ കുംഭ കോണം; നാലാം കേസിലും ലാലു കുറ്റക്കാരന്‍

 • 6
  8 hours ago

  ഇത് താന്‍ടാ പോലീസ്

 • 7
  8 hours ago

  സ്വര്‍ണ്ണവും പണവും കവര്‍ന്ന കേസില്‍ കഠിന തടവും പിഴയും

 • 8
  8 hours ago

  പുടിന്‍ വീണ്ടും റഷ്യന്‍ പ്രസിഡന്റ്

 • 9
  8 hours ago

  ബഹളം; പാര്‍ല്ലമെന്റ് ഇന്നത്തേക്ക് പിരിഞ്ഞു