Friday, November 16th, 2018

പുതിയ പോര്‍ട്ടബിള്‍ വയര്‍ലെസ് ബൂംബോക്‌സുമായി സീബ്രോണിക്‌സ്

2,799 രൂപയാണ് ബൂംബോക്‌സിന്റെ വില എന്നാണ് റിപ്പോര്‍ട്ട്

Published On:Apr 28, 2018 | 2:43 pm

പുതിയ പോര്‍ട്ടബിള്‍ വയര്‍ലെസ് ബൂംബോക്‌സുമായി സീബ്രോണിക്‌സ്. ആക്‌സല്‍ റിട്രോ ബൂംബോക്‌സ് വീട്ടിനകത്തെയും പുറത്തെയും ഉപയോഗത്തിന് അനുയോജ്യമായ സ്പീക്കറാണ്. 2,799 രൂപയാണ് ബൂംബോക്‌സിന്റെ വില  എന്നാണ് റിപ്പോര്‍ട്ട്.
വ്യത്യസ്ഥമായ രൂപകല്പനയാണ് ആക്‌സലിന്റെ പ്രത്യേകത. അതിശക്തമായ ശബ്ദമാണെങ്കിലും,ം ഇതിന് ഭാരം കുറഞ്ഞ ഒതുങ്ങിയ രൂപമാണ്. കണ്‍ട്രോള്‍ ബട്ടണുകളും ഇക്വലൈസറും മുകള്‍ ഭാഗത്തുണ്ട്. മ്യൂസിക് സ്ട്രീമിഗ്, എഫ്എം റേഡിയോ, കാര്‍ഡുകളില്‍ നിന്നുള്ള പ്ലേബ്ലാക്ക്, എന്നിവ ബൂംബോക്‌സ് ഫീച്ചറുകളാണ്. ബ്ലൂടൂത്ത് സംയോജിപ്പിച്ച് ഫോണ്‍ കോളുകള്‍ ഇതിലൂടെ ചെയ്യാം.

LIVE NEWS - ONLINE

  • 1
    7 hours ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 2
    8 hours ago

    തൃപ്തി ദേശായി മടങ്ങുന്നു

  • 3
    9 hours ago

    മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

  • 4
    11 hours ago

    ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

  • 5
    14 hours ago

    കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

  • 6
    15 hours ago

    ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

  • 7
    16 hours ago

    പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

  • 8
    16 hours ago

    ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

  • 9
    17 hours ago

    തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം