Wednesday, July 17th, 2019

യുവേഫ ചാമ്പ്യന്‍ഷിപ്പില്‍ ബാഴ്‌സലോണക്ക് തകര്‍പ്പന്‍ ജയം

അടുത്തയാഴ്ച കാമ്പ് ന്യൂവിലാണ് ബാഴ്‌സയുടെ രണ്ടാംപാദ മത്സരം.

Published On:Apr 11, 2019 | 9:21 am

മാഞ്ചെസ്റ്റര്‍: യുവേഫ ചാമ്പ്യന്‍ഷിപ്പില്‍ ബാഴ്‌സലോണക്ക് തകര്‍പ്പന്‍ ജയം. ആദ്യപാദ ക്വാര്‍ട്ടര്‍ മത്സരത്തില്‍ മാഞ്ചെസ്റ്റര്‍ യുനൈറ്റഡിനെ ഒരു ഗോളിന് തകര്‍ത്തു. 12-ാം മിനിട്ടില്‍ ലൂപ് ഷോ അടിച്ച സെല്‍ഫ് ഗോളാണ് യുനൈറ്റഡിനെ വിനയായത്. മത്സരത്തിന്റെ ആദ്യം റാഷ്‌ഫോഡിന് മികച്ച അവസരം ലഭിച്ചെങ്കിലും ഗോളാക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് മെസിസുവാരസ് കൂട്ടുക്കെട്ടിന്റെ നീക്കമാണ് ഗോളായി മാറിയത്.
ബോക്‌സിന്റെ ഇടതുവശത്ത് നിന്ന് മെസി നല്‍കിയ പാസ് സുവാരസിന്റെ ഹെഡറിലൂടെ ഗോളായി. ലൈന്‍ റഫറി ഓഫ്‌സൈഡ്് വിളിച്ചെങ്കിലും വാറിലൂടെ ഗോള്‍ വിധിക്കുകയായിരുന്നു. മത്സരത്തിനിടെ സ്‌മോളിങ്ങുമായി കൂട്ടിയിടിച്ച് മെസിയുടെ മൂക്കിനും കണ്ണിന് മുകളിലും പരിക്കേറ്റു.
യുനൈറ്റഡ് പൊരുതി കളിച്ചെങ്കിലും തിരിച്ചടിക്കാനായില്ല. അടുത്തയാഴ്ച കാമ്പ് ന്യൂവിലാണ് ബാഴ്‌സയുടെ രണ്ടാംപാദ മത്സരം.

LIVE NEWS - ONLINE

  • 1
    8 hours ago

    ദുബായില്‍നിന്നും കണ്ണൂരിലേക്ക് വിമാന സര്‍വ്വീസ് ഉടന്‍

  • 2
    9 hours ago

    കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര കോടതി തടഞ്ഞു

  • 3
    12 hours ago

    രാജ് കുമാറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും

  • 4
    12 hours ago

    ഏഴുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന ബന്ധുവിന് മൂന്ന് ജീവപര്യന്തം

  • 5
    13 hours ago

    കുത്തിയത് ശിവരഞ്ജിത്തെന്ന് അഖിലിന്റെ മൊഴി

  • 6
    14 hours ago

    മുംബൈ ഭീകരാക്രമണകേസ്; മുഖ്യ പ്രതി ഹാഫിസ് സയിദ് അറസ്റ്റില്‍

  • 7
    15 hours ago

    കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ

  • 8
    15 hours ago

    കര്‍ണാടക; ഇടപെടാനാവില്ല: സുപ്രീം കോടതി

  • 9
    16 hours ago

    കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ