Wednesday, August 15th, 2018

പുതിയ ഫീച്ചറുമായി യൂട്യൂബ്..

'ടേക്ക് എ ബ്രേക്ക്' എന്ന ഫീച്ചറാണ് അവതരിപ്പിച്ചത്

Published On:May 15, 2018 | 3:13 pm

‘ടേക്ക് എ ബ്രേക്ക്’ എന്ന പുതിയ ഫീച്ചറാണ് അവതരിപ്പിച്ചത്. മണിക്കൂറുകള്‍ നീണ്ട നീഡിയോ കണ്ടു മടുക്കുമ്പോള്‍ ഉപയോക്താക്കള്‍ക്ക് ഇനി യൂട്യൂബില്‍ നിന്നും ചെറിയ ഇടവേളകള്‍ എടുക്കാം. യൂട്യൂബ് ആന്‍ഡ്രോയിഡ് ആപ്പിന്റെ 13.17.55 പതിപ്പിലാണ് ഫീച്ചറുള്ളത്.
ടേക്ക് എ ബ്രേക്ക് എന്ന ഫീച്ചര്‍ ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് ഇഷ്ടാനുസരമം 15,30,60,90,180 മിനിറ്റുകള്‍ ഇടവേള ക്രമീകരിക്കാന്‍ സാധിക്കും. മുകളില്‍ വലതുവശത്ത് യൂസര്‍ ഫോട്ടോയില്‍ നിന്ന് സെറ്റിങ്‌സ്-ജനറല്‍-റിമൈന്‍ഡ് മീ ടു ടേക്ക് എ ബ്രേക്ക് ഒപ്ഷന്‍ എടുത്താല്‍ മതി. ഫീച്ചര്‍ വഴി ഒരിക്കല്‍ സമയം ക്രമീകരിച്ചാല്‍ വീഡിയോ കണ്ട് നിശ്ചിത സമയമെത്തുമ്പോള്‍ താല്‍ക്കാലികമായി നിര്‍ത്തും. കുറച്ചുസമയം കഴിഞ്ഞ് കാഴ്ച തുടരാനാണ് താല്‍പര്യമെങ്കില്‍ അതിനും, നിര്‍ത്തി പോകാനെങ്കില്‍ അതിനും സാധിക്കും.

LIVE NEWS - ONLINE

  • 1
    7 hours ago

    സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

  • 2
    10 hours ago

    ഓണപ്പരീക്ഷകള്‍ മാറ്റിവച്ചു

  • 3
    13 hours ago

    നെടുമ്പാശ്ശേരി വിമാനത്താവളത്തിനുള്ളില്‍ കയറിയ വെള്ളം ഒഴുക്കി കളയാന്‍ മതില്‍ പൊളിച്ചു

  • 4
    19 hours ago

    കവി ചെമ്മനം ചാക്കോ അന്തരിച്ചു

  • 5
    19 hours ago

    മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു

  • 6
    1 day ago

    ഇടുക്കി അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും തുറന്നു

  • 7
    2 days ago

    ദുരിതാശ്വാസ നിധിയിലേക്ക് രവി പിള്ള അഞ്ച് കോടി രൂപ ധനസഹായം നല്‍കി

  • 8
    2 days ago

    കാണം വിറ്റുണ്ണേണ്ട; കണ്ണീരൊപ്പാന്‍ കൂടാം

  • 9
    2 days ago

    സംസ്ഥാനത്ത് ഓട്ടോ ടാക്‌സി നിരക്ക് വര്‍ധിപ്പിക്കും: മന്ത്രി ടിപി രാമകൃഷ്ണന്‍