Thursday, April 25th, 2019

ബന്ധുവിന് സന്ദേശമയച്ച് യുവാവ് തൂങ്ങിമരിച്ചു

ഹോട്ടല്‍ തൊഴിലാളിയായ യുവാവിന്റെ മാതാപിതാക്കള്‍ നേരത്തെ മരണപ്പെട്ടിരുന്നു.

Published On:Aug 31, 2018 | 8:26 am

കാസര്‍കോട്: ഹോട്ടല്‍ ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അഡൂര്‍ വണ്ട്യപ്പദവിലെ പരേതരായ ദുര്‍ഗയ്യ നായിക്-ഗിരിജ ദമ്പതികളുടെ ഏക മകന്‍ ചരണ്‍ (19) ആണ് അഡൂര്‍ വനത്തില്‍ തൂങ്ങിമരിച്ചത്.
തന്നെ ഇനി കാണില്ലെന്ന് ബന്ധുവിനോട് ഫോണില്‍ വിളിച്ച് പറയുകയും സംഭവസ്ഥലത്തെ ദൃശ്യങ്ങള്‍ വാട്‌സ്ആപ്പിലൂടെ അയച്ചു കൊടുക്കുകയും ചെയ്ത ശേഷമാണ് യുവാവ് തൂങ്ങിമരിച്ചത്. സംശയം തോന്നി അന്വേഷണം നടത്തുന്നതിനിടയിലാണ് മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നേരത്തെ ബംഗളൂരുവിലെയും മടിക്കേരിയിലെയും സുള്ള്യയിലെയും ഹോട്ടലുകളില്‍ ജോലി ചെയ്തിരുന്നു. മാതാപിതാക്കള്‍ മരിച്ചതിനാല്‍ ചരണ്‍ ഇളയമ്മ കുസുമത്തിനൊപ്പമാണ് താമസിക്കുന്നത്.

 

LIVE NEWS - ONLINE

  • 1
    11 hours ago

    ടിക് ടോക് നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി

  • 2
    12 hours ago

    ശ്രീനഗറില്‍ പാക് തീവ്രവാദി പിടിയില്‍

  • 3
    14 hours ago

    കെവിന്‍ വധം; സാക്ഷി എഴു പ്രതികളെ തിരിച്ചറിഞ്ഞു

  • 4
    15 hours ago

    അരിമ്പ്രയില്‍ നടന്നത് ചീമേനി മോഡല്‍ ആക്രമണം: എം വി ജയരാജന്‍

  • 5
    17 hours ago

    ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

  • 6
    17 hours ago

    ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

  • 7
    17 hours ago

    ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

  • 8
    20 hours ago

    ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

  • 9
    21 hours ago

    സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം