Saturday, November 17th, 2018

യുവ വ്യവസായ സംരംഭകരെ കൈപിടിച്ചുയര്‍ത്താന്‍ സര്‍ക്കാര്‍ പദ്ധതി

കൊല്ലം: വ്യാവസായിക രംഗത്ത് ചെറുപ്പക്കാരായ വ്യവസായ സംരംഭകരെ കൈപിടിച്ചുയര്‍ത്താന്‍ സര്‍ക്കാര്‍ പദ്ധതി കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി. കണ്ണനല്ലൂര്‍ യൂനുസ് ഇന്‍സ്റ്റിറ്റിയൂട്ട്് ഓഫ് ടെക്‌നോളജിയുടെ മൂന്നാമത്തെ എഞ്ചിനീയറിംഗ് കോളജ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എ.കെ. ആന്റണിയാണ് വിദ്യാഭ്യാസരംഗത്ത് സ്വാശ്രയ കോളജുകള്‍ തുടങ്ങിയത്. ആന്റണിയുടെ തുറന്ന സമീപനത്തിന്റെ ഫലം കേരളം അനുഭവിച്ചറിഞ്ഞു. ഇന്നത്തെ കേരളത്തിന്റെ ചിന്ത മാറണം. വിദ്യാഭ്യാസം കഴിഞ്ഞാല്‍ നല്ല ജോലിയോ അല്ലെങ്കില്‍ വിദേശ ജോലിയോ ആയിരുന്നു നമ്മുടെ ലക്ഷ്യം. ഇനി വിജയം സ്വന്തം മണ്ണില്‍വേണം. എമര്‍ജിംഗ് കേരളയില്‍ തൃക്കാക്കര … Continue reading "യുവ വ്യവസായ സംരംഭകരെ കൈപിടിച്ചുയര്‍ത്താന്‍ സര്‍ക്കാര്‍ പദ്ധതി"

Published On:Aug 23, 2013 | 6:45 pm

കൊല്ലം: വ്യാവസായിക രംഗത്ത് ചെറുപ്പക്കാരായ വ്യവസായ സംരംഭകരെ കൈപിടിച്ചുയര്‍ത്താന്‍ സര്‍ക്കാര്‍ പദ്ധതി കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി. കണ്ണനല്ലൂര്‍ യൂനുസ് ഇന്‍സ്റ്റിറ്റിയൂട്ട്് ഓഫ് ടെക്‌നോളജിയുടെ മൂന്നാമത്തെ എഞ്ചിനീയറിംഗ് കോളജ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എ.കെ. ആന്റണിയാണ് വിദ്യാഭ്യാസരംഗത്ത് സ്വാശ്രയ കോളജുകള്‍ തുടങ്ങിയത്. ആന്റണിയുടെ തുറന്ന സമീപനത്തിന്റെ ഫലം കേരളം അനുഭവിച്ചറിഞ്ഞു. ഇന്നത്തെ കേരളത്തിന്റെ ചിന്ത മാറണം. വിദ്യാഭ്യാസം കഴിഞ്ഞാല്‍ നല്ല ജോലിയോ അല്ലെങ്കില്‍ വിദേശ ജോലിയോ ആയിരുന്നു നമ്മുടെ ലക്ഷ്യം. ഇനി വിജയം സ്വന്തം മണ്ണില്‍വേണം. എമര്‍ജിംഗ് കേരളയില്‍ തൃക്കാക്കര സ്റ്റാര്‍ട്ട് അപ്പ് വില്ലേജില്‍ നൂറ് കണക്കിന് വിദ്യാര്‍ഥികളാണു രജിസ്റ്റര്‍ ചെയ്തതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ വ്യവസായ വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിച്ചു.

LIVE NEWS - ONLINE

  • 1
    5 hours ago

    ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍

  • 2
    7 hours ago

    തൃപ്തിക്കുനേരെ മുംബൈയിലും പ്രതിഷേധം

  • 3
    11 hours ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 4
    12 hours ago

    തൃപ്തി ദേശായി മടങ്ങുന്നു

  • 5
    13 hours ago

    മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

  • 6
    15 hours ago

    ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

  • 7
    19 hours ago

    കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

  • 8
    20 hours ago

    പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

  • 9
    21 hours ago

    ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍