Sunday, July 21st, 2019

വയനാട്ടില്‍ 30 കിലോ കഞ്ചാവുമായി കണ്ണൂര്‍ സ്വദേശികള്‍ പിടിയില്‍

അര കിലോഗ്രാമിന്റെ 64 പൊതികളാണ് ഇത്തരത്തില്‍ സൂക്ഷിച്ചിരുന്നത്.

Published On:Jun 22, 2018 | 9:26 am

മാനന്തവാടി: വയനാട്-കര്‍ണാടക അതിര്‍ത്തിയായ തോല്‍പെട്ടി ചെക്ക് പോസ്റ്റില്‍ വന്‍ കഞ്ചാവ് വേട്ട. കാറില്‍ കടത്തുകയായിരുന്ന 30 കിലോ കഞ്ചാവ് പിടി കൂടി. സംഭവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ സ്വദേശികളായ പുഴാതി കൊറ്റാളിക്കാവിന് സമീപത്തെ നാരങ്ങോളി വീട്ടില്‍ നീരജ് (21), കണ്ണൂര്‍ പുഴാതി കുഞ്ഞിപ്പള്ളി ചെരുവത്ത് വീട്ടില്‍ യാഷിര്‍ അറാഫത്ത് (23) എന്നിവര്‍ അറസ്റ്റിലായി. തോല്‍പെട്ടി എക്‌സൈസ് ചെക്ക് പോസ്റ്റില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.
കാറിന്റെ നാലു വാതിലുകളിലും പിറകു വശത്തെ ഡിക്കിയിലും ബോണറ്റിലും കാറിനടിയിലും രഹസ്യ അറകളിലാക്കിയാണ് പൊതിഞ്ഞ നിലയില്‍ കഞ്ചാവുകള്‍ സൂക്ഷിച്ചിരുന്നത്. അര കിലോഗ്രാമിന്റെ 64 പൊതികളാണ് ഇത്തരത്തില്‍ സൂക്ഷിച്ചിരുന്നത്.

 

LIVE NEWS - ONLINE

  • 1
    2 hours ago

    കനത്ത മഴ: ഒരു മരണംകൂടി

  • 2
    3 hours ago

    കലാലയങ്ങളില്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്ന് ഗവര്‍ണര്‍

  • 3
    14 hours ago

    ഷീല ദീക്ഷിത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മാനസപുത്രി; രാഹുല്‍ ഗാന്ധി

  • 4
    16 hours ago

    ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍; പി.വി.സിന്ധു ഫൈനലില്‍

  • 5
    18 hours ago

    ഷീല ദീക്ഷിത് അന്തരിച്ചു

  • 6
    18 hours ago

    മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഷീല ദീക്ഷിത് അന്തരിച്ചു

  • 7
    19 hours ago

    വിന്‍ഡീസ് പര്യടനത്തിനില്ല; ധോണി രണ്ടുമാസം സൈന്യത്തോടൊപ്പം

  • 8
    19 hours ago

    ഭരണകക്ഷി വിദ്യാര്‍ത്ഥി സംഘടനകളുടെ ഇടപെടല്‍ പരീക്ഷയുടെ വിശ്വാസ്യത നശിപ്പിച്ചു: കേന്ദ്ര മന്ത്രി മുരളീധരന്‍

  • 9
    21 hours ago

    കാണാതായ നാല് മത്സ്യത്തൊഴിലാളികളെ കണ്ടെത്തി