Friday, April 19th, 2019

മാലമോഷ്ടാക്കളെന്ന് കരുതി യുവാക്കള്‍ക്ക് മര്‍ദനം

തിരുവല്ല: മാലമോഷ്ടാക്കളെന്ന് കരുതി നാട്ടുകാര്‍ യുവാക്കളെ പൊതിരെ തല്ലി. കഴിഞ്ഞ ദിവസം എം.സി റോഡില്‍ കുറ്റൂരിന് സമീപം തോണ്ടറപ്പാലത്തിലാണ് സംഭവം. മദ്യലഹരിയില്‍ ബൈക്കില്‍ വരികയായിരുന്ന യുവാക്കള്‍ അപകടത്തില്‍ പെടുകയായിരുന്നു. തിരുമൂലപുരം മംഗലത്ത് കോളനിയില്‍ അനന്തുഭവനില്‍ അനന്തു ശ്രീകുമാര്‍(19), കുറ്റൂര്‍ മാമുക്കില്‍പടി ചിറ്റക്കാട്ട് എബിന്‍ എബ്രഹാം(23) എന്നിവര്‍ സഞ്ചരിച്ച ബൈക്കാണ് മറ്റൊരു ബൈക്കില്‍ ഇടിച്ചത്. അപകടമുണ്ടായതില്‍ ഭയന്ന യുവാക്കളില്‍ ഒരാള്‍ പാലത്തില്‍നിന്ന് ആറ്റില്‍ ചാടി. ഓടിക്കൂടുയ നാട്ടുകാരാവട്ടെ മാലമോഷ്ടാക്കളെന്ന് കരുതി ഇരുവരെയും കൈകാര്യം ചെയ്തു. പോലീസെത്തി ചോദ്യം ചെയ്തപ്പോഴാണ് … Continue reading "മാലമോഷ്ടാക്കളെന്ന് കരുതി യുവാക്കള്‍ക്ക് മര്‍ദനം"

Published On:Aug 16, 2013 | 4:25 pm

തിരുവല്ല: മാലമോഷ്ടാക്കളെന്ന് കരുതി നാട്ടുകാര്‍ യുവാക്കളെ പൊതിരെ തല്ലി. കഴിഞ്ഞ ദിവസം എം.സി റോഡില്‍ കുറ്റൂരിന് സമീപം തോണ്ടറപ്പാലത്തിലാണ് സംഭവം. മദ്യലഹരിയില്‍ ബൈക്കില്‍ വരികയായിരുന്ന യുവാക്കള്‍ അപകടത്തില്‍ പെടുകയായിരുന്നു. തിരുമൂലപുരം മംഗലത്ത് കോളനിയില്‍ അനന്തുഭവനില്‍ അനന്തു ശ്രീകുമാര്‍(19), കുറ്റൂര്‍ മാമുക്കില്‍പടി ചിറ്റക്കാട്ട് എബിന്‍ എബ്രഹാം(23) എന്നിവര്‍ സഞ്ചരിച്ച ബൈക്കാണ് മറ്റൊരു ബൈക്കില്‍ ഇടിച്ചത്. അപകടമുണ്ടായതില്‍ ഭയന്ന യുവാക്കളില്‍ ഒരാള്‍ പാലത്തില്‍നിന്ന് ആറ്റില്‍ ചാടി. ഓടിക്കൂടുയ നാട്ടുകാരാവട്ടെ മാലമോഷ്ടാക്കളെന്ന് കരുതി ഇരുവരെയും കൈകാര്യം ചെയ്തു.
പോലീസെത്തി ചോദ്യം ചെയ്തപ്പോഴാണ് സത്യാവസ്ഥ മനസ്സിലായത്. യുവാക്കളെ ആശുപത്രിയിലാക്കി. ഇരുവരും മദ്യലഹരിയിലായിരുന്നെന്ന് പോലീസ് പറഞ്ഞു. മദ്യപിച്ച് ബൈക്കോടിച്ചതിന് ഇവര്‍ക്കെതിരെ കേസെടുത്തു.

LIVE NEWS - ONLINE

  • 1
    4 hours ago

    ഒളി ക്യാമറാ വിവാദം: എംകെ രാഘവനെതിരേ കേസെടുക്കുന്ന കാര്യത്തില്‍ തീരുമാനം നാളെ

  • 2
    5 hours ago

    രാഹുല്‍ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

  • 3
    8 hours ago

    ശബരിമല കര്‍മസമിതി ആട്ടിന്‍ തോലിട്ട ചെന്നായ: ചെന്നിത്തല

  • 4
    9 hours ago

    തനിക്കെതിരെ കള്ളക്കേസ് ചുമത്തുന്നു: പിഎസ് ശ്രീധരന്‍ പിള്ള

  • 5
    9 hours ago

    തനിക്കെതിരെ കള്ളക്കേസ് ചുമത്തുന്നു: പിഎസ് ശ്രീധരന്‍ പിള്ള

  • 6
    9 hours ago

    ബാലപീഡനത്തിനെതിരെ നടപടി

  • 7
    10 hours ago

    പ്രിയങ്കയും സ്മൃതി ഇറാനിയും നാളെ വയനാട്ടില്‍

  • 8
    12 hours ago

    കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടി വിട്ടു

  • 9
    12 hours ago

    എല്ലാം ആലോചിച്ചെടുത്ത തീരുമാനം