Friday, September 21st, 2018

മുഹമ്മദലി ജിന്ന രാജ്യത്ത് ആദരിക്കപ്പെടരുതെന്ന് യോഗി ആദിത്യനാഥ്

സര്‍വ്വകലാശാലയിലുണ്ടായ സംഘര്‍ഷത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ നടപടിയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു

Published On:May 3, 2018 | 9:54 pm

മുഹമ്മദലി ജിന്ന രാജ്യത്ത് ആദരിക്കപ്പെടരുതെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അലിഗഢ് മുസ് ലീം സര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ ഹാളില്‍ മുഹമ്മദലി ജിന്നയുടെ ചിത്രം സ്ഥിതി ചെയ്യുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഈ രാജ്യത്തെ വിഭജിച്ചത് ജിന്നയാണ്. അദ്ദേഹത്തിന്റെ നേട്ടങ്ങളെ എങ്ങനെ നമുക്ക് ആഘോഷിക്കാനാവും ആദിത്യനാഥ് പറഞ്ഞു. സര്‍വ്വകലാശാലയിലുണ്ടായ സംഘര്‍ഷത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ നടപടിയുണ്ടാവുമെന്നും വെള്ളിയാഴ്ചയോടെ റിപ്പോര്‍ട്ട് ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചചേര്‍ത്തു. ബുധനാഴ്ച സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളും ആര്‍എസ്എസ്, എബിവിപി പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പോലീസുകാരടക്കം 41 പേര്‍ക്ക് പരിക്കേറ്റിരുന്നു.

LIVE NEWS - ONLINE

  • 1
    45 mins ago

    നരേന്ദ്രമോദിയേയും അമിത് ഷായേയും രൂക്ഷമായി വിമര്‍ശിച്ച് ശത്രുഘ്നന്‍ സിന്‍ഹ

  • 2
    3 hours ago

    ബിഷപ്പിനെ ഉടന്‍ വൈദ്യപരിശോധനക്ക് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് എത്തിക്കും

  • 3
    3 hours ago

    ടാന്‍സാനിയയില്‍ കടത്തുബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 100 പേര്‍ മരിച്ചു

  • 4
    5 hours ago

    ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍

  • 5
    6 hours ago

    കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

  • 6
    10 hours ago

    യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

  • 7
    11 hours ago

    അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

  • 8
    11 hours ago

    കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി

  • 9
    11 hours ago

    പെട്രോളിന് ഇന്നും വില കൂടി