Saturday, July 20th, 2019

കുട്ടികളെ യോഗ പരിശീലിപ്പിക്കാം..

യോഗ കുട്ടികളുടെ ശരീരത്തെ കൂടുതല്‍ വഴങ്ങുന്നതും ബലമുള്ളതുമാക്കുന്നു

Published On:Jul 7, 2018 | 11:43 am

യോഗ ജീവിതത്തിന്റെ ഭാഗമാക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ ഏവര്‍ക്കും അറിയുന്നതാണ്. ഏത് ആരോഗ്യപ്രശ്‌നവും എളുപ്പത്തില്‍ ഇല്ലാതാക്കാന്‍ യോഗ സഹായിക്കും. അതിനാല്‍ തന്നെ ചെറുപ്പകാലത്തെ യോഗ പരിശീലിക്കുന്നത് നല്ലതാണ്. ഇത് കുട്ടികളെ ശാരീരികമായും മാനസികമായും ആരോഗ്യവാന്മാരാക്കും. പലരും പഠന ഭാരവും ഹോം വര്‍ക്കും കാരണം കുട്ടികള്‍ക്ക് ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കായി സമയം കുറവുമാണ്. അതിനാല്‍ തന്നെ യോഗപരിശീലിക്കുന്നനത് നല്ലതാണ്. കുട്ടികളെ യോഗ പരിശീലിപ്പിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍
യോഗയിലെ ചില ശ്വസന വ്യായാമങ്ങള്‍ കുട്ടികളുടെ ആന്തരിക അവയവങ്ങളെ മുഴുവന്‍ വൃത്തിയാക്കുന്നു. ഇത് പ്രതിരോധശേഷി കൂട്ടുകയും രോഗങ്ങളില്‍ നിന്നും കുട്ടികളെ സംരക്ഷിക്കുകയും ചെയ്യുന്നു. മറ്റു ഏതു വ്യായാമത്തെപ്പോലെ യോഗ കുട്ടികളുടെ ശരീരത്തെ കൂടുതല്‍ വഴങ്ങുന്നതും ബലമുള്ളതുമാക്കുന്നു. ഇത് പല ശാരീരിക അസ്വസ്ഥതകളും മാറ്റുന്നു. ശാന്തമായി കുറച്ചു സമയം ഇരിക്കുക തുടങ്ങിയ യോഗയിലെ ചില കാര്യങ്ങള്‍ കുട്ടികളില്‍ ഏകാഗ്രതയും ഓര്‍മ്മശക്തിയും കൂട്ടുന്നു. ഇത് അവരെ കൂടുതല്‍ നന്നായി പഠിക്കുവാന്‍ സഹായിക്കുന്നു.

LIVE NEWS - ONLINE

  • 1
    4 hours ago

    ഷീല ദീക്ഷിത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മാനസപുത്രി; രാഹുല്‍ ഗാന്ധി

  • 2
    5 hours ago

    ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍; പി.വി.സിന്ധു ഫൈനലില്‍

  • 3
    7 hours ago

    ഷീല ദീക്ഷിത് അന്തരിച്ചു

  • 4
    7 hours ago

    മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഷീല ദീക്ഷിത് അന്തരിച്ചു

  • 5
    8 hours ago

    വിന്‍ഡീസ് പര്യടനത്തിനില്ല; ധോണി രണ്ടുമാസം സൈന്യത്തോടൊപ്പം

  • 6
    8 hours ago

    ഭരണകക്ഷി വിദ്യാര്‍ത്ഥി സംഘടനകളുടെ ഇടപെടല്‍ പരീക്ഷയുടെ വിശ്വാസ്യത നശിപ്പിച്ചു: കേന്ദ്ര മന്ത്രി മുരളീധരന്‍

  • 7
    11 hours ago

    കാണാതായ നാല് മത്സ്യത്തൊഴിലാളികളെ കണ്ടെത്തി

  • 8
    11 hours ago

    സിഒടി നസീര്‍ വധശ്രമം; ഷംസീര്‍ എംഎല്‍എ എത്തിയത് പോലീസ് തെരയുന്ന വാഹനത്തില്‍

  • 9
    12 hours ago

    തെരച്ചിലില്‍ മത്സ്യത്തൊഴിലാളികളെയും ഉള്‍പ്പെടുത്തണം: ഉമ്മന്‍ചാണ്ടി