Thursday, September 20th, 2018

കുട്ടികളെ യോഗ പരിശീലിപ്പിക്കാം..

യോഗ കുട്ടികളുടെ ശരീരത്തെ കൂടുതല്‍ വഴങ്ങുന്നതും ബലമുള്ളതുമാക്കുന്നു യോഗ ജീവിതത്തിന്റെ ഭാഗമാക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ ഏവര്‍ക്കും അറിയുന്നതാണ്. ഏത് ആരോഗ്യപ്രശ്‌നവും എളുപ്പത്തില്‍ ഇല്ലാതാക്കാന്‍ യോഗ സഹായിക്കും. അതിനാല്‍ തന്നെ ചെറുപ്പകാലത്തെ യോഗ പരിശീലിക്കുന്നത് നല്ലതാണ്. ഇത് കുട്ടികളെ ശാരീരികമായും മാനസികമായും ആരോഗ്യവാന്മാരാക്കും. പലരും പഠന ഭാരവും ഹോം വര്‍ക്കും കാരണം കുട്ടികള്‍ക്ക് ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കായി സമയം കുറവുമാണ്. അതിനാല്‍ തന്നെ യോഗപരിശീലിക്കുന്നനത് നല്ലതാണ്. കുട്ടികളെ യോഗ പരിശീലിപ്പിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ യോഗയിലെ ചില ശ്വസന വ്യായാമങ്ങള്‍ കുട്ടികളുടെ … Continue reading "കുട്ടികളെ യോഗ പരിശീലിപ്പിക്കാം.."

Published On:Jul 7, 2018 | 12:51 pm

യോഗ കുട്ടികളുടെ ശരീരത്തെ കൂടുതല്‍ വഴങ്ങുന്നതും ബലമുള്ളതുമാക്കുന്നു
യോഗ ജീവിതത്തിന്റെ ഭാഗമാക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ ഏവര്‍ക്കും അറിയുന്നതാണ്. ഏത് ആരോഗ്യപ്രശ്‌നവും എളുപ്പത്തില്‍ ഇല്ലാതാക്കാന്‍ യോഗ സഹായിക്കും. അതിനാല്‍ തന്നെ ചെറുപ്പകാലത്തെ യോഗ പരിശീലിക്കുന്നത് നല്ലതാണ്. ഇത് കുട്ടികളെ ശാരീരികമായും മാനസികമായും ആരോഗ്യവാന്മാരാക്കും. പലരും പഠന ഭാരവും ഹോം വര്‍ക്കും കാരണം കുട്ടികള്‍ക്ക് ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കായി സമയം കുറവുമാണ്. അതിനാല്‍ തന്നെ യോഗപരിശീലിക്കുന്നനത് നല്ലതാണ്. കുട്ടികളെ യോഗ പരിശീലിപ്പിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍
യോഗയിലെ ചില ശ്വസന വ്യായാമങ്ങള്‍ കുട്ടികളുടെ ആന്തരിക അവയവങ്ങളെ മുഴുവന്‍ വൃത്തിയാക്കുന്നു. ഇത് പ്രതിരോധശേഷി കൂട്ടുകയും രോഗങ്ങളില്‍ നിന്നും കുട്ടികളെ സംരക്ഷിക്കുകയും ചെയ്യുന്നു. മറ്റു ഏതു വ്യായാമത്തെപ്പോലെ യോഗ കുട്ടികളുടെ ശരീരത്തെ കൂടുതല്‍ വഴങ്ങുന്നതും ബലമുള്ളതുമാക്കുന്നു. ഇത് പല ശാരീരിക അസ്വസ്ഥതകളും മാറ്റുന്നു. ശാന്തമായി കുറച്ചു സമയം ഇരിക്കുക തുടങ്ങിയ യോഗയിലെ ചില കാര്യങ്ങള്‍ കുട്ടികളില്‍ ഏകാഗ്രതയും ഓര്‍മ്മശക്തിയും കൂട്ടുന്നു. ഇത് അവരെ കൂടുതല്‍ നന്നായി പഠിക്കുവാന്‍ സഹായിക്കുന്നു.

LIVE NEWS - ONLINE

  • 1
    5 mins ago

    ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

  • 2
    1 hour ago

    ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

  • 3
    2 hours ago

    മുത്തലാഖ് തടയിടാന്‍ കേന്ദ്രം

  • 4
    3 hours ago

    പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

  • 5
    3 hours ago

    ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

  • 6
    3 hours ago

    ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല

  • 7
    5 hours ago

    ബെന്നിബെഹനാന്‍ യുഡിഎഫ് കണ്‍വീനര്‍

  • 8
    6 hours ago

    സംസ്ഥാനത്ത് പെട്രോളിന് വീണ്ടും വില വര്‍ധിച്ചു

  • 9
    6 hours ago

    അഭിമന്യു വധം; ക്യാമ്പസ് ഫ്രണ്ട് നേതാവ് കീഴടങ്ങി