Tuesday, November 20th, 2018

നേപ്പാളില്‍ ‘യാത്രാ വര്‍ഷ’ ത്തിനു തുടക്കം

        കാഠ്മണ്ഡു: നേപ്പാളില്‍ ‘യാത്രാ വര്‍ഷ’ ത്തിനു തുടക്കം. കഴിഞ്ഞ വര്‍ഷം രാജ്യത്തെ പിടിച്ചുലച്ച ഭൂകമ്പത്തെത്തുടര്‍ന്ന് ഇവിടുത്തെ ടൂറിസം രംഗം തകര്‍ച്ചയെ നേരിട്ടിരുന്ന. ഇതേത്തുടര്‍ന്നാണ് ഇത്തരത്തിലൊരു പദ്ധതി ആരംഭിച്ചത്. നേപ്പാളിലെ ആഭ്യന്തര- അന്താരാഷ്ട്ര ടൂറിസം രംഗത്തെ പഴയ പ്രതാപത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിക്ക് തുടക്കമിട്ടത്. പ്രധാനമന്ത്രി കെ.പി. ശര്‍മ്മ ഒലിയാണ് ‘യാത്രാ വര്‍ഷം’ ഉദ്ഘാടനം ചെയ്തത്. ആഭ്യന്തര- അന്താരാഷ്ട്ര വിനോദ സഞ്ചാരികള്‍ക്ക് തടസങ്ങള്‍ കൂടാതെ രാജ്യത്തെ ടൂറിസ്റ്റ് മേഖലകള്‍ സന്ദര്‍ശിക്കാനുള്ള അവസരമൊരുക്കുമെന്ന് … Continue reading "നേപ്പാളില്‍ ‘യാത്രാ വര്‍ഷ’ ത്തിനു തുടക്കം"

Published On:Apr 26, 2016 | 11:54 am

Nepal Yathra Varsh Full

 

 

 

 

കാഠ്മണ്ഡു: നേപ്പാളില്‍ ‘യാത്രാ വര്‍ഷ’ ത്തിനു തുടക്കം. കഴിഞ്ഞ വര്‍ഷം രാജ്യത്തെ പിടിച്ചുലച്ച ഭൂകമ്പത്തെത്തുടര്‍ന്ന് ഇവിടുത്തെ ടൂറിസം രംഗം തകര്‍ച്ചയെ നേരിട്ടിരുന്ന. ഇതേത്തുടര്‍ന്നാണ് ഇത്തരത്തിലൊരു പദ്ധതി ആരംഭിച്ചത്. നേപ്പാളിലെ ആഭ്യന്തര- അന്താരാഷ്ട്ര ടൂറിസം രംഗത്തെ പഴയ പ്രതാപത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിക്ക് തുടക്കമിട്ടത്. പ്രധാനമന്ത്രി കെ.പി. ശര്‍മ്മ ഒലിയാണ് ‘യാത്രാ വര്‍ഷം’ ഉദ്ഘാടനം ചെയ്തത്.
ആഭ്യന്തര- അന്താരാഷ്ട്ര വിനോദ സഞ്ചാരികള്‍ക്ക് തടസങ്ങള്‍ കൂടാതെ രാജ്യത്തെ ടൂറിസ്റ്റ് മേഖലകള്‍ സന്ദര്‍ശിക്കാനുള്ള അവസരമൊരുക്കുമെന്ന് ശര്‍മ്മ ഒലി പറഞ്ഞു. രാജ്യം നേരിട്ടത് അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തത്തെയാണെങ്കിലും വിനോദ സഞ്ചാര സ്ഥലങ്ങളെ വലിയതോതില്‍ ഭൂകമ്പം ബാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇതാദ്യമായാണ് ടൂറിസം മേഖലയുടെ വികസനത്തിനായി നേപ്പാളില്‍ ഇത്തരത്തിലൊരു പദ്ധതിക്ക് തുടക്കമിടുന്നത്.

LIVE NEWS - ONLINE

  • 1
    1 min ago

    ആചാര സംരക്ഷകര്‍ ആചാരലംഘകരായി: മുഖ്യമന്ത്രി

  • 2
    55 mins ago

    സന്നിധാനത്തെ നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല

  • 3
    1 hour ago

    സന്നിധാനത്തെ നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല

  • 4
    1 hour ago

    ഫഹദിന്റെ നായികയായി സായി പല്ലവി

  • 5
    2 hours ago

    സൈനിക ഡിപ്പോക്ക് സമീപം സ്‌ഫോടനം.നാലു പേര്‍ കൊല്ലപ്പെട്ടു

  • 6
    2 hours ago

    ശ്രീനഗറില്‍ ഏറ്റുമുട്ടല്‍; സൈനികനും നാലു ഭീകരരും കൊല്ലപ്പെട്ടു

  • 7
    2 hours ago

    എന്നെ ചിവിട്ടാന്‍ നിങ്ങളുടെ കാലിന് ശക്തിപോര: മുഖ്യമന്ത്രി

  • 8
    2 hours ago

    ഷിക്കാഗോ വെടിവെപ്പ്; നാലുപേര്‍ കൊല്ലപ്പെട്ടു

  • 9
    3 hours ago

    കാല്‍ തല്ലിയൊടിച്ച ക്വട്ടേഷന്‍ സംഘം അറസ്റ്റില്‍