Sunday, September 23rd, 2018

പുതിയ യമഹ R15 മോട്ടോജിപി എഡിഷന്‍ ഉടന്‍ വരുന്നു

നിലവില്‍ 1.27 ലക്ഷം രൂപയാണ് സ്റ്റാന്‍ഡേര്‍ഡ് യമഹ R15 V3.0 -യ്ക്ക് എക്‌സ്‌ഷോറൂം വില. പുതിയ മോട്ടോജിപി എഡിഷന് വില കൂടാന്‍ സാധ്യതയുണ്ട്.

Published On:Aug 11, 2018 | 8:46 am

പുതിയ യമഹ R15 മോട്ടോ ജിപി എഡീഷന്‍ ഇന്ത്യയില്‍ ഉടനെത്തും. കമ്പനി പുറത്തുവിട്ട സ്പെഷ്യല്‍ എഡിഷന്‍ ബൈക്കിന്റെ ടീസര്‍ ദൃശ്യങ്ങള്‍ മോഡലിന്റെ വരവ് ഉടനെന്ന് സൂചിപ്പിക്കുന്നു. കറുപ്പ്, നീല നിറങ്ങളിലായിരിക്കും R15 മോട്ടോ ജിപി എഡീഷന്‍ ലഭിക്കുക. യമഹയുടെ മോട്ടോ ജിപി ടീം സ്പോണ്‍സര്‍മാരായ മുവിസ്റ്റാര്‍, ഇനിയോസ് ലോഗോകള്‍ R15 മോട്ടോജിപി എഡിഷന്‍ കിട്ടും.
155 സിസി നാലു സ്‌ട്രോക്ക് ഒറ്റ സിലിണ്ടര്‍ എഞ്ചിന്‍ യമഹ R15 മോട്ടോജിപി എഡിഷനിലും തുടരും. എഞ്ചിന് 19 bhp കരുത്തും 15 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡാണ് ഗിയര്‍ബോക്സ്. നിലവില്‍ 1.27 ലക്ഷം രൂപയാണ് സ്റ്റാന്‍ഡേര്‍ഡ് യമഹ R15 V3.0 -യ്ക്ക് എക്‌സ്‌ഷോറൂം വില. പുതിയ മോട്ടോജിപി എഡിഷന് വില കൂടാന്‍ സാധ്യതയുണ്ട്.
അടുത്തിടെ മോഡലിനെ പരിഷ്‌കരിച്ചപ്പോള്‍ പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ കമ്പനി പുതുക്കി. സാധാരണ ടെലിസ്‌കോപിക് ഫോര്‍ക്കുകളാണ് യമഹ R15 ല്‍ ഒരുങ്ങുന്നത്.

LIVE NEWS - ONLINE

  • 1
    8 hours ago

    ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

  • 2
    9 hours ago

    ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

  • 3
    12 hours ago

    കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

  • 4
    14 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

  • 5
    15 hours ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 6
    15 hours ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 7
    1 day ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 8
    1 day ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 9
    1 day ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി