Thursday, June 21st, 2018

യാഹു മെസഞ്ചര്‍ ജൂലൈ 17 ന് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു

ഉപയോക്താക്കള്‍ക്ക് മെസഞ്ചര്‍ ചാറ്റില്‍ നിന്നുള്ള സന്ദേശങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാന്‍ 6 മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്

Published On:Jun 11, 2018 | 11:38 am

ആദ്യകാല ചാറ്റിങ് ആപ്ലിക്കേഷനുകളില്‍ ഒന്നായ യാഹു മെസഞ്ചര്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. ജൂലൈ 17 ന് പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ യാഹൂ മെസഞ്ചര്‍ പ്രവര്‍ത്തിപ്പിക്കുന്ന വെരിസോണിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ഈ പ്രഖ്യാപനം നടത്തിയത്.
17 മുതല്‍ യാഹൂ മെസഞ്ചര്‍ ഉപയോഗിക്കാന്‍ സാധിക്കില്ല. ഉപയോക്താക്കള്‍ക്ക് മെസഞ്ചര്‍ ചാറ്റില്‍ നിന്നുള്ള സന്ദേശങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാന്‍ 6 മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. യാഹൂ മെയില്‍ ഉപയോഗിക്കാന്‍ ഈ യൂസര്‍ ഐഡി തുടര്‍ന്നും ഉപയോഗിക്കാം.

LIVE NEWS - ONLINE

  • 1
    8 hours ago

    കനത്ത മഴയെ തുടര്‍ന്ന് എറണാകുളം ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി

  • 2
    9 hours ago

    ഗവാസ്‌കര്‍ക്കെതിരെ പരാതിയുമായി എഡിജിപി സുദേഷ് കുമാര്‍

  • 3
    10 hours ago

    കുട്ടനാട് കാര്‍ഷിക വായ്പാ തട്ടിപ്പ്: ഫാ. തോമസ് പീലിയാനിക്കലിന് ജാമ്യം

  • 4
    12 hours ago

    കെവിന്‍ വധം; നീനുവിന്റെ അമ്മയെ ചോദ്യം ചെയ്യും

  • 5
    13 hours ago

    മര്‍ദനം; അഞ്ചുപേര്‍ക്ക് കഠിന തടവും പിഴയും

  • 6
    14 hours ago

    ഷാജുവും മകളും കലക്കി: വൈറലായി ഡബ്‌സ്മാഷ് വീഡിയോ

  • 7
    16 hours ago

    കാസര്‍കോട് പുലി കെണിയില്‍ വീണു

  • 8
    16 hours ago

    പരിസ്ഥിതി ലോല മേഖലകളില്‍നിന്ന് തോട്ടങ്ങളെ ഒഴിവാക്കി

  • 9
    16 hours ago

    പുതു സിനിമകള്‍ സി ഡിയില്‍ പകര്‍ത്തി വില്‍ക്കുന്ന മൊബൈല്‍ കടയുടമ അറസ്റ്റില്‍