Wednesday, February 20th, 2019

ഷവോമിയുടെ റെഡ്മി വൈ2 ജൂണ്‍ 7ന് ഇന്ത്യയിലെത്തും

ചൈനയില്‍ അവതരിപ്പിച്ച റെഡ്മി എസ്2 ന്റെ ഇന്ത്യന്‍ പതിപ്പാണ് റെഡ്മി വൈ2

Published On:Jun 4, 2018 | 1:35 pm

ഷവോമിയുടെ ഏറ്റവും പുതിയ ഹാന്‍ഡ്‌സെറ്റ് ജൂണ്‍ 7ന് ഇന്ത്യയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. ചൈനയില്‍ അവതരിപ്പിച്ച റെഡ്മി എസ്2 ന്റെ ഇന്ത്യന്‍ പതിപ്പാണ് റെഡ്മി വൈ2
റെഡ്മി എസ്2 ന്റെ ഫീച്ചറുകള്‍ തന്നെയാകും വൈ2 ലും ഉണ്ടാവുക എന്നാണ് റിപ്പോര്‍ട്ട്. ഇരട്ട സിം ഉപയോഗിക്കാവുന്ന ഹാന്‍ഡ്‌സെറ്റിന്റെ ഡിസ്‌പ്ലെ 5.99 ഇഞ്ച് എച്ച്ഡിയാണ്. പിന്നില്‍ 2 ക്യാമറകളുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെയാണ് ഫോണിന്റെ സെല്‍ഫി ക്യാമറ പ്രവര്‍ത്തനം.
12 മെഗാപിക്‌സലിന്റെ രണ്ടു ക്യാമറകളാണ് പിന്നില്‍. 16 പിക്‌സലിന്റെതാണ് സെല്‍ഫി ക്യാമറ. സെല്‍ഫി ക്യാമറയ്ക്ക് ഓട്ടോമാറ്റിക് എച്ച്ഡിആര്‍ ടെക്‌നോളജിയും ഉണ്ട്.

LIVE NEWS - ONLINE

  • 1
    14 mins ago

    റോഡപകടങ്ങളിലെ മരണ നിരക്ക് കുറക്കാന്‍ ബോധവല്‍കരണം

  • 2
    2 hours ago

    കരിപ്പൂര്‍ വിമാനത്താവളത്തില്‍ 719 ഗ്രാം സ്വര്‍ണം പിടികൂടി

  • 3
    2 hours ago

    വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും വീടും ഭാര്യക്ക് ജോലിയും

  • 4
    2 hours ago

    പിതാംബരന്‍ മറ്റാര്‍ക്കോ വേണ്ടി കുറ്റം ഏറ്റെടുത്തു: ഭാര്യ മഞ്ജു

  • 5
    2 hours ago

    ഷംസീര്‍ എംഎല്‍എക്കെതിരെ ആഞ്ഞടിച്ച് ഡീന്‍ കുര്യാക്കോസ്

  • 6
    2 hours ago

    അംബാനി കുറ്റക്കാരന്‍; നാലാഴ്ചക്കകം 453 കോടി അല്ലെങ്കില്‍ ജയില്‍

  • 7
    3 hours ago

    പെരിയ ഇരട്ടക്കൊല പൈശാചികം: വിഎസ്

  • 8
    3 hours ago

    പെരിയ ഇരട്ടക്കൊല; പിതാംബരന്റ സഹായിയായ കണ്ണൂര്‍ സ്വദേശി പിടിയില്‍

  • 9
    4 hours ago

    അമ്മയും കുഞ്ഞും പൊള്ളലേറ്റു മരിച്ചു