Monday, June 17th, 2019

അണ്ടര്‍സ്‌ക്രീന്‍ ക്യാമറ ഫോണ്‍ പുത്തിറക്കാന്‍ ഒരുങ്ങി ഷവോമി

സ്മാര്‍ട്‌ഫോണ്‍ സ്‌ക്രീന്‍ അതിന്റെ പൂര്‍ണ വലിപ്പത്തില്‍ ഉപയോഗിക്കാനാവുമെന്നതാണ് ഇതിന്റെ നേട്ടം

Published On:Jun 8, 2019 | 9:31 am

അണ്ടര്‍ സ്‌ക്രീന്‍ ക്യാമറയുള്ള സ്മാര്‍ട്‌ഫോണ്‍ പുത്തിറക്കാന്‍ ഒരുങ്ങി ഷവോമി. സ്മാര്‍ട്‌ഫോണ്‍ സ്‌ക്രീന്‍ അതിന്റെ പൂര്‍ണ വലിപ്പത്തില്‍ ഉപയോഗിക്കാനാവുമെന്നതാണ് ഇതിന്റെ നേട്ടം. സ്‌ക്രീനിന് പിറകില്‍ മറഞ്ഞിരിക്കുന്ന ക്യാമറയുള്ള അണ്ടര്‍ സ്‌ക്രീന്‍ ക്യാമറ സ്മാര്‍ട്‌ഫോണിന്റെ പ്രവര്‍ത്തന മാതൃക കഴിഞ്ഞ ദിവസമാണ് സോഷ്യല്‍ പങ്കുവെച്ചത്.  അദൃശ്യമായ സെല്‍ഫി ക്യാമറ ഉള്‍പ്പെടുത്തിയ എംഐ 9 സ്മാര്‍ട്‌ഫോണിന്റെ ആദ്യ മാതൃകയും എംഐ 9ന്റെ നോച്ച് ഡിസ്‌പ്ലേയുള്ള മോഡലും തമ്മില്‍ താരതമ്യം ചെയ്യുന്ന വീഡിയോയാണ് ഷവോമി പങ്കുവച്ചത്.

LIVE NEWS - ONLINE

  • 1
    14 hours ago

    കേരള കോണ്‍ഗ്രസ് എം പിളര്‍ന്നു; ജോസ് കെ മാണി ചെയര്‍മാന്‍

  • 2
    18 hours ago

    സംസ്ഥാന കമ്മിറ്റി യോഗം വിളിച്ചതില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കി ജോസ്. കെ. മാണി

  • 3
    20 hours ago

    ബസ് പാടത്തേക്ക് മറിഞ്ഞ് പത്തോളം പേര്‍ക്ക് പരിക്ക്

  • 4
    22 hours ago

    മമത ബാനര്‍ജിയുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് ഡോക്ടര്‍മാര്‍

  • 5
    24 hours ago

    കനത്ത മഴയ്ക്കു സാധ്യത

  • 6
    1 day ago

    സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വില വീണ്ടും കുറഞ്ഞു

  • 7
    1 day ago

    മാവേലിക്കരയില്‍ പോലീസുകാരിയെ തീകൊളുത്തി കൊന്നു

  • 8
    2 days ago

    കൊല്ലത്ത് വാഹനാപകടം; കെ.എസ്.ആര്‍.ടി.സി ബസ് കത്തിനശിച്ചു

  • 9
    2 days ago

    കേരളത്തോട് വിവേചനമില്ല: നിതിന്‍ ഗഡ്കരി