Thursday, August 22nd, 2019

ഷാവോമി റെഡ്മി നോട്ട് 7എസ് ഉടന്‍ എത്തും

ഫോണില്‍ 48 മെഗാപിക്സല്‍ ക്യാമറയാണ് ഉണ്ടാവുക

Published On:May 17, 2019 | 11:29 am

ഷാവോമി റെഡ്മി നോട്ട് 7എസ് വരുന്നു.  ഇത് പുതിയ സൂപ്പര്‍ റെഡ്മി നോട്ട് ഫോണ്‍ ആണെന്നാണ് ഇതേ കുറിച്ച് ട്വീറ്റ് ചെയ്ത ഷാവോമി ഗ്ലോബല്‍ വൈസ് പ്രസിഡന്റും എംഡിയുമായ മനുകുമാര്‍ ജെയ്ന്‍ പറയുന്നത്. മേയ് 20 നാണ് ഫോണ്‍ അവതരിപ്പിക്കുന്നത്.
ഫോണില്‍ 48 മെഗാപിക്സല്‍ ക്യാമറയാണ് ഉണ്ടാവുക. റെഡ്മി നോട്ട് 7 എസിന്റെ 48 മെഗാപിക്സല്‍ ക്യാമറയില്‍ ബഹിരാകാശത്ത് നിന്നും പകര്‍ത്തിയ ചിത്രവും മേനുകുമാര്‍ ജെയിന്‍ ട്വീറ്റില്‍ ചേര്‍ത്തിട്ടുണ്ട്. ഫോണിനെ കുറിച്ച് മറ്റ് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

LIVE NEWS - ONLINE

  • 1
    53 mins ago

    ചെക്ക് കേസ്; തുഷാറിനായി മുഖ്യമന്ത്രിയുടെ ഇടപെടല്‍

  • 2
    2 hours ago

    ഫാഷന്‍ ഷോയില്‍ അതീവ ഗ്ലാമറാസായി മാളവിക

  • 3
    2 hours ago

    കെവിന്‍ വധം…

  • 4
    2 hours ago

    നീനുവിന്റെ സഹോദരനടക്കം 10 പേര്‍ കുറ്റക്കാര്‍, പിതാവിനെ വെറുതെ വിട്ടു.

  • 5
    2 hours ago

    ദുരഭിമാന കൊലയെന്ന് കോടതി, ശിക്ഷ ശനിയാഴ്ച.

  • 6
    3 hours ago

    കെവിന്‍ വധം: നീനുവിന്റെ സഹോദരനടക്കം 10 പേര്‍ കുറ്റക്കാര്‍, പിതാവിനെ വെറുതെ വിട്ടു

  • 7
    4 hours ago

    ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

  • 8
    4 hours ago

    ബിക്കിനി എയര്‍ലൈന്‍സ് ഇന്ത്യയിലേക്ക്

  • 9
    4 hours ago

    സിന്ധു ക്വാര്‍ട്ടറില്‍