Monday, July 22nd, 2019

ഷവോമിയുടെ റെഡ്മി k20, k20 പ്രോ സ്മാര്‍ട്‌ഫോണുകള്‍ വരുന്നൂ

ജൂലൈ 17 ന് ഇന്ത്യയില്‍ അവതരിപ്പിക്കും

Published On:Jul 10, 2019 | 10:00 am

ഷവോമിയുടെ പുതിയ സ്മാര്‍ഫോണുകളായ റെഡ്മി k20, k20 പ്രോ എന്നിവ ജൂലൈ 17 ന് ഇന്ത്യയില്‍ അവതരിപ്പിക്കും. 6.39 ഇഞ്ച് ഫുള്‍ എച്ച്ഡി+ AMOLED സ്‌ക്രീനാണ് റെഡ്മി k20 യിലും k20 പ്രോയിലുള്ളത്. 4000 mAh ബാറ്ററിയാണ് രണ്ട് ഫോണിനും കരുത്ത് തരുന്നത്.
3 ക്യാമറകളാണ് റെഡ്മി K20 പ്രോയുടെ പിന്‍ഭാഗത്ത്. 48 MP സോണി IMX586 ക്യാമറ, 8MP ടെലിഫോട്ടോ സെന്‍സര്‍, 13MP വൈഡ് ആംഗിള്‍ സെന്‍സര്‍ എന്നിങ്ങനെയാണ് പിന്‍ ക്യാമറകള്‍. 20MP പോപ്അപ് സെല്‍ഫി ക്യാമറ. റെഡ്മി K20 മൂന്ന് ക്യാമറകളാണ്. 48 Mp സോണി IMX582 സെന്‍സര്‍, 8MP ടെലിഫോട്ടോ സെന്‍സര്‍, 13MP വൈഡ് ആംഗിള്‍ സെന്‍സര്‍ എന്നിങ്ങനെയാണ്. 20 MP സെല്‍ഫി ക്യാമറ. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 855 പ്രോസസ്സറാണ് k20 പ്രോയില്‍. k20 യില്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 730 പ്രോസസ്സറാണ്.

LIVE NEWS - ONLINE

  • 1
    2 hours ago

    തലസ്ഥാനത്ത് തെരുവ് യുദ്ധം

  • 2
    3 hours ago

    യൂത്ത് കോണ്‍ഗ്രസ് പിഎസ് സി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം

  • 3
    3 hours ago

    യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; പ്രതികള്‍ക്കായി തെരച്ചില്‍

  • 4
    3 hours ago

    സ്വര്‍ണ വില 240 രൂപ വര്‍ധിച്ചു

  • 5
    4 hours ago

    കര്‍ണാടക; ഇടപെടാനാവില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി

  • 6
    4 hours ago

    ശൗചാലയവും ഓവുചാലും വൃത്തിയാക്കാനല്ല എം.പിയായത്: പ്രജ്ഞ സിംഗ് ഠാക്കൂര്‍

  • 7
    5 hours ago

    പീഡനക്കേസ്; എഫ്‌ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് ഹൈക്കോടതിയില്‍

  • 8
    6 hours ago

    ഗള്‍ഫില്‍ മത്സ്യ വില ഉയര്‍ന്നു

  • 9
    6 hours ago

    ഇന്തോനീഷ്യന്‍ ഓപ്പണ്‍; ഫൈനലില്‍ അടി പതറി സിന്ധു