Monday, July 22nd, 2019

ഷാവോമി റെഡ്മി 7എ സ്മാര്‍ട്‌ഫോണ്‍

റെഡ്മി 7 എയില്‍ 4000 എംഎഎച്ച് ആണ് ബാറ്ററി

Published On:Jul 6, 2019 | 11:59 am

ഷാവോമിയുടെ റെഡ്മി 7എ സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയില്‍ എത്തി. 5.4 ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്പ്ലേയാണ് റെഡ്മി 7എ ഫോണിനുള്ളത്. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 439 പ്രൊസസര്‍ ആണ് ഇതില്‍ ഉപയോഗിച്ചിട്ടുള്ളത്. ഫോണ്‍ പുറത്തിറങ്ങുന്നതിനോടനുബന്ധിച്ച് നല്‍കുന്ന ഓഫര്‍ അനുസരിച്ച്, 2 ജിബി റാം 32 ജിബി സ്റ്റോറേജ് പതിപ്പിന് 5999 രൂപയാണ് വില. 2 ജിബി റാം, 16 ജിബി സ്റ്റോറേജിന് 5799 രൂപയാണ്. എന്നാല്‍, ജൂലൈ മാസത്തില്‍ മാത്രമേ ഓഫര്‍ വില ലഭ്യമാവൂ.
12 എംപി സോണി ഐഎംഎക്‌സ് 486 സെന്‍സറാണ് റിയര്‍ ക്യാമറയില്‍. അഞ്ച് മെഗാപിക്സല്‍ സെല്‍ഫി ക്യാമറയും ഉണ്ടാവും. റെഡ്മി 7 എയില്‍ 4000 എംഎഎച്ച് ആണ് ബാറ്ററി. റെഡ്മി 7 എ ഫോണുകളുടെ വില്‍പന ജൂലായ് 11 ന് ഉച്ചയ്ക്ക് 12 മണി മുതല്‍ ആരംഭിക്കും.

LIVE NEWS - ONLINE

  • 1
    1 hour ago

    തലസ്ഥാനത്ത് തെരുവ് യുദ്ധം

  • 2
    2 hours ago

    യൂത്ത് കോണ്‍ഗ്രസ് പിഎസ് സി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം

  • 3
    2 hours ago

    യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; പ്രതികള്‍ക്കായി തെരച്ചില്‍

  • 4
    3 hours ago

    സ്വര്‍ണ വില 240 രൂപ വര്‍ധിച്ചു

  • 5
    3 hours ago

    കര്‍ണാടക; ഇടപെടാനാവില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി

  • 6
    4 hours ago

    ശൗചാലയവും ഓവുചാലും വൃത്തിയാക്കാനല്ല എം.പിയായത്: പ്രജ്ഞ സിംഗ് ഠാക്കൂര്‍

  • 7
    5 hours ago

    പീഡനക്കേസ്; എഫ്‌ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് ഹൈക്കോടതിയില്‍

  • 8
    5 hours ago

    ഗള്‍ഫില്‍ മത്സ്യ വില ഉയര്‍ന്നു

  • 9
    5 hours ago

    ഇന്തോനീഷ്യന്‍ ഓപ്പണ്‍; ഫൈനലില്‍ അടി പതറി സിന്ധു