Tuesday, September 25th, 2018

ഷവോമി പുതിയ രണ്ട് മൗസ് പാഡുകള്‍ അവതരിപ്പിച്ചു

ഷവോമി മീ മൗസ് പാഡും ഷവോമി മീ സ്മാര്‍ട് മൗസ് പാഡും

Published On:Jul 3, 2018 | 8:40 am

ഷവോമി പുതിയ രണ്ട് മൗസ് പാഡുകള്‍ അവതരിപ്പിച്ചു. ഷവോമി മീ മൗസ് പാഡും ഷവോമി മീ സ്മാര്‍ട് മൗസ് പാഡുമാണ് അവതരിപ്പിച്ചത്. മീ മൗസ് പാഡ് പ്രത്യേകിച്ചും ഗെയിമര്‍ക്കു വേണ്ടിയുള്ളതാണ്. രണ്ടാമത്തെ സ്മാര്‍ട് മൗസ് പാഡ് നിരവധി ഫീച്ചറുകളോടെയാണ് എത്തുന്നത്. സ്മാര്‍ട് മൗസ് പാഡില്‍ വയര്‍ലെസ് ചാര്‍ജിംഗും, RGB ലൈറ്റ്‌നിംഗ് ഇഫക്ടുകളും ഉണ്ട്.
സ്മാര്‍ട് മൗസ് പാഡില്‍ Qi വയര്‍ലെസ് ചാര്‍ജിംഗ് ഘടകം ഉള്‍പ്പെടുത്തതിയിരിക്കുന്നു. ഫോണും മൗസും ചാര്‍ജ് ചെയ്യാനുള്ള കഴിവും മൗസ് പാഡിനുണ്ട്. മീ സ്മാര്‍ട് മൗസ് പാഡിന്റെ ലൈറ്റ്‌നിംഗ് മോഡ് മാറ്റുന്നതിനായി ഉപകരണത്തിന്റെ മുകളില്‍ വലതു വശത്തായി അലൂമിനിയം അലോയ് നോബ് ഉണ്ട്. ഇതില്‍ ആന്റി-സ്ലിപ് TPU മാറ്റ് എന്ന ഓപ്ഷനും ഉണ്ട്. മീ മൗസ് പാഡ് ഗെയിമേഴ്‌സിനെ ലക്ഷ്യം വച്ചാണ് ഇറക്കിയിരിക്കുന്നത്. ഇതില്‍ മെച്ചപ്പെട്ട സെന്‍സര്‍ പ്രകടനവും അതു പോലെ സ്പീഡ് ട്രാക്കിംഗും വാഗ്ദാനം ചെയ്യുന്നു.

LIVE NEWS - ONLINE

  • 1
    11 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരായ നടപടി പിന്‍വലിച്ചു

  • 2
    13 hours ago

    സ്പെഷ്യല്‍ പ്രോട്ടക്ഷന്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധി ഉന്നയിച്ച ആരോപണം തള്ളി കേന്ദ്രസര്‍ക്കാര്‍

  • 3
    13 hours ago

    കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ബൈക്ക് ഇടിച്ച് ഒരാള്‍ മരിച്ചു

  • 4
    18 hours ago

    മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

  • 5
    18 hours ago

    പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

  • 6
    19 hours ago

    ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

  • 7
    20 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 8
    20 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 9
    20 hours ago

    എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു