Sunday, January 20th, 2019

ഷവോമിയുടെ എം ഐ പാഡ് 4 ടാബ്‌ലെറ്റ് ഉടന്‍ എത്തും..

ജൂണില്‍ ആഗോള വിപണിയില്‍ പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ട്

Published On:Jun 25, 2018 | 2:28 pm

ഷവോമിയുടെ പുതിയ എം ഐ പാഡ് 4 ടാബ്ലെറ്റ് ജൂണില്‍ ആഗോള വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. എം ഐ പാഡ് 4 ടാബ്ലെറ്റിനെ കുറിച്ചുള്ള ടീസറും, ചില വിവരങ്ങളും കമ്പനി പുറത്തു വിട്ടരിക്കുന്നു. സ്‌നാപ്ഡ്രാഗണ്‍ 660 ചിപ്‌സെറ്റിന്റെ കരുത്തിലാണ് എം ഐ പാഡ് 4 ടാബ്ലെറ്റ എത്തുക. ഡിസ്‌പ്ലേ വലിപ്പം എം ഐ 3 ടാബ്ലെറ്റിനെക്കാള്‍ കൂടാമെന്നാണ് റിപ്പോര്‍ട്ട്.
ഫേസ് അണ്‍ലോക്ക് സിസ്റ്റം ടാബ്ലെറ്റിന്റെ മറ്റൊരു പ്രത്യേകതയാണ്. 13 മെഗാപിക്‌സല്‍ പിന്‍ ക്യാമറ, 5 മെഗാപിക്‌സല്‍ മുന്‍ ക്യാമറ എന്നിങ്ങനെയാണ് ടാബിന് ഉണ്ടാവുക. 6,000 mAh ബാറ്ററിയാണ് ടാബ്ലറ്റിന്.
സ്മാര്‍ട്ട് ഗെയിം ആക്‌സലറേഷന്‍ എന്ന സാങ്കേതിക വിദ്യ ഷവോമി ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 15,600 രൂപയാണ് എം ഐ പാഡ് 4ന്റെ 4 GB റാമും, 64 GB മെമ്മറിയുമുള്ള മോഡലിന് വില വരിക. 6 GB റാം 128 GB മെമ്മറിയുമുള്ള എല്‍ ടി ഇ മോഡലിന് 20,800 രൂപയാണ് വില.

LIVE NEWS - ONLINE

  • 1
    6 hours ago

    നേപ്പാളും ഭൂട്ടാനും സന്ദര്‍ശിക്കാനുള്ള യാത്രാരേഖയായി ഇനി ആധാറും ഉപയോഗിക്കാം

  • 2
    7 hours ago

    കോട്ടയത്ത് കെ.എസ്.ആര്‍.ടി.സി. ബസ് മറിഞ്ഞ് അയ്യപ്പഭക്തര്‍ക്ക് പരിക്ക്

  • 3
    10 hours ago

    മധ്യപ്രദേശില്‍ ബിജെപി നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

  • 4
    14 hours ago

    ശബരിമല വിഷയത്തില്‍ ഏത് ചര്‍ച്ചയ്ക്കും തയ്യാറെന്ന് പന്തളം കൊട്ടാരം

  • 5
    14 hours ago

    സാക്കിര്‍ നായിക്കിന്റെ 16.4 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി

  • 6
    1 day ago

    ബിജെപി ഇനി അധികാരത്തിലെത്തിയാല്‍ ഹിറ്റ്‌ലര്‍ ഭരണം ആയിരിക്കുമെന്ന് കേജ്രിവാള്‍

  • 7
    1 day ago

    കോട്ടയത്ത് 15കാരിയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍

  • 8
    1 day ago

    മോദി ഇന്ത്യയെ തകര്‍ത്തു: മമത

  • 9
    1 day ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം