Thursday, February 21st, 2019

ഷവോമി എം ഐ എ2 സ്മാര്‍ട്‌ഫോണ്‍ വരുന്നു..

എ2 വിന്റെ സവിഷേഷതകള്‍ സ്വിറ്റ്‌സര്‍ലാന്റിലെ ഒരു ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റാണ് പുറത്ത് വിട്ടത്

Published On:Jun 21, 2018 | 11:46 am

ഷവോമിയുടെ എം ഐ എ2 ഫോണുമായി ഷവോമി വരുന്നു. എ2 വിന്റെ സവിഷേഷതകള്‍ സ്വിറ്റ്‌സര്‍ലാന്റിലെ ഒരു ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റാണ് പുറത്ത് വിട്ടത്. 5.99 ഇഞ്ച് ഫുള്‍ എച്ച് ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഫോണിനുണ്ടാവുക എന്നാണ് റിപ്പോര്‍ട്ട്.
32 64 128 GB സ്‌റ്റോറേജുകളിലാവും ഷവോമിയുടെ പുതിയ ഫോണ്‍ വിപണി കയ്യടക്കുക. 32 GB മോഡലിന് 19.800 രൂപയും, 64 GB-22,500 രൂപയും, 128 GB-25,200 രൂപ വില എന്നാണ് റിപ്പോര്‍ട്ട്. 4 GB റാം, 3010 mAh ബാറ്ററിയാണ് ഫോണിന് ഉണ്ടാവുക. 12,20 മെഗാപിക്‌സലിന്റെ പിന്‍ ക്യാമറകളും, 20 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറയുമാണ് ഫോണിന്.

LIVE NEWS - ONLINE

  • 1
    8 hours ago

    പാക്കിസ്ഥാനുമായി നദീജലം പങ്കുവെക്കുന്നത് ഇന്ത്യ നിര്‍ത്തുന്നു

  • 2
    9 hours ago

    പെരിയ ഇരട്ടക്കൊലപാതകം; അന്വേഷണം ക്രൈംബ്രാഞ്ചിന്

  • 3
    11 hours ago

    പെരിയ ഇരട്ടക്കൊല; എംഎല്‍എക്ക് പങ്കെന്ന് ചെന്നിത്തല

  • 4
    14 hours ago

    സര്‍വകലാശാല കലാപശാലയാകരുത്

  • 5
    16 hours ago

    കുഞ്ഞനന്തന്റെ പരോള്‍; രമയുടെ ഹരജി മാറ്റി

  • 6
    16 hours ago

    ശബരിമല; ഇനി ചര്‍ച്ചക്കില്ല: സുകുമാരന്‍ നായര്‍

  • 7
    16 hours ago

    പെരിയ ഇരട്ടക്കൊല

  • 8
    16 hours ago

    സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ല: കോടിയേരി

  • 9
    16 hours ago

    സി.ബി.ഐ അന്വേഷണം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തും: മന്ത്രി ചന്ദ്രശേഖരന്‍